വൈറലായ വീഡിയോ ഇതാണ്… ഇത് കാണാതെ പോകല്ലേ…

ലോകത്തെ അത്ഭുതപ്പെടുത്തിയ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. മൃഗങ്ങളുടെ സ്നേഹം നിറയ്ക്കുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. മനുഷ്യനേക്കാൾ സ്നേഹവും കരുതലും മൃഗങ്ങൾക്ക് ഉണ്ട് എന്ന് കാണിച്ചിരുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്.

ലോകത്തെ അത്ഭുതപ്പെടുത്തിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ജീവൻ രക്ഷിച്ച മനുഷ്യനെ കാണാൻ എല്ലാവർഷവും 8000 കിലോമീറ്റർ നീന്തി എത്തുന്ന പെൻഗ്വിൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. സംഭവം ഇങ്ങനെ 71 കാരനായ മത്സ്യത്തൊഴിലാളി 2011 ലാണ് ഈ പെൻഗിനെ ആദ്യമായി കാണുന്നത്.

അന്ന് ഈ പെൻഗിന് മരണത്തോട് മല്ലിട്ട് കിടക്കുകയായിരുന്നു. രക്ഷപ്പെടാൻ നൂറിൽ ഒരു ശതമാനം പോലും സാധ്യത കുറവാണ് എങ്കിലും. 11 മാസം നീണ്ട പരിചരണത്തിലൂടെ പെൻഗിൻ ജീവിതത്തിലേക്ക് തിരികെ വന്നു. പിന്നീട് ഒരു ദിവസം ഇതിന് കാണാതായി. ഇനി തിരിച്ചു വരില്ല എന്ന് പലരും പറഞ്ഞു എങ്കിലും സങ്കടം ഒന്നും തോന്നിയില്ല.

എന്റെ കടമ ഭംഗിയായി ചെയ്തു എന്നാണ് പരിഹസിച്ച വരോട് ഇയാൾ പറഞ്ഞത്. എന്നാൽ ഒരു വർഷത്തിനു ശേഷം പെൻഗിൻ തിരിച്ചുവന്നു. പിന്നീടങ്ങോട്ട് എല്ലാ വർഷവും പെൻഗിൻ ഇയാളെ കാണാൻ വരുന്നുണ്ട്. 8000 കിലോമീറ്റർ നീന്തിയാണ് വരുന്നത് എന്നതാണ് മറ്റൊരു അത്ഭുതം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.