ചേന ആർക്കും ഇനി വീട്ടിൽ ഉണ്ടാക്കാം..!! നല്ല വലിപ്പമുള്ള ചേന കിട്ടാൻ ഇങ്ങനെ ചെയ്താൽ മതിയോ…

ചേന എങ്ങനെ വീട്ടിൽ നട്ടു പിടിപ്പിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കടയിൽ നിന്ന് വാങ്ങുന്ന ചേനയുടെ ചെറിയ ഒരു കഷ്ണം മതി അത് നിങ്ങളുടെ വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാം. അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് താഴെ പറയുന്നത്. ഇങ്ങനെ നടുമ്പോൾ കീടങ്ങളുടെ ശല്യം ഭയങ്കരമായി ഉണ്ടാവും. ചേന നാശായി പോകാനുള്ള സാധ്യതയുണ്ട്.

ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ എങ്ങനെ ചേന കൃഷി ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. അധികം വളം ഉപയോഗിക്കാതെ തന്നെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ഇത് കൃഷി ചെയ്യാവുന്നതാണ്. എന്നാൽ ചേന വയ്ക്കുന്നതിനുമുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. വെക്കുന്ന ചേന അണുവിമുക്തം ആക്കേണ്ട ആവശ്യമുണ്ട്. ഇതിനായി ഇഞ്ചി കുറച്ചു.

വെള്ളത്തിൽ ഇട്ടുവയ്ക്കുക ഉപ്പും ചേർക്കേണ്ടതാണ്. അതിനുശേഷം നടാൻ പോകുന്ന ചേന ഈ വെള്ളത്തിൽ മൂന്നു മണിക്കൂർ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചേന അണുവിമുക്തമാക്കാൻ സാധിക്കുന്നതാണ്. ചിലർ ചാണകം ഉപയോഗിച്ചും അണുവിമുക്തമാക്കാറ് ഉണ്ട്. മൂന്നുമണിക്കൂർ ഇങ്ങനെ ചെയ്യുമ്പോൾ ചേനയിലെ അണുവിമുക്തമാക്കുന്ന താണ്.

പിന്നീട് ഇത് നടാവുന്നതാണ്. മണ്ണിനടിയിൽ ചേന ഇട്ടശേഷം കുറച്ച് മണൽ ഇടുക അതിനുശേഷം ചാണക പൊടി ഇടുക. കുറച്ച് ചപ്പുചവർ ഇടുക സാധാരണ മണ്ണും ഇടുക. ഇങ്ങനെ ചെയ്യുന്നത് വഴി നല്ല രീതിയിൽ ചേന വളരുന്നതാണ്. വലിയ ചേന തന്നെ ഉണ്ടാകാൻ ഇത് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.