ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക… വൈകരുത് – Urinary infection

മൂത്രാശയ സംബന്ധമായ പല അസുഖങ്ങളും ഇന്നത്തെ കാലത്ത് പലരിലും കാണാൻ കഴിയും. എന്തെല്ലാം ലക്ഷണങ്ങൾ കാണിച്ചാലും പലരും ചികിത്സ തേടുന്നത് കുറവാണ്. കൂടുതലും അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ ആണ് ചികിത്സ തേടി എത്തുന്നത്. ഇത്തരം അവസ്ഥയിൽ നേരത്തെ തന്നെ തിരിച്ചറിയുന്ന ചില രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഇത്തരക്കാരിൽ കാണുന്ന പ്രധാന ലക്ഷണമാണ്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ബുദ്ധിമുട്ടാണ് ഇത് കാണിക്കുന്നത്. ഇതുകൂടാതെ സ്ത്രീകളിലെ യൂറിനറി ട്രാക്ട് ഇൻഫക്ഷൻ മൂലവും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. അതുപോലെ സ്ത്രീകൾ കാണുന്ന മറ്റൊരു പ്രശ്നമാണ് ഫൈബ്രോയ്ഡ് കണ്ടീഷൻ. പലപ്പോഴും ഇത്തരത്തിൽ ഉള്ള ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. എല്ലാവർക്കും ഇത്തരത്തിൽ ടെസ്റ്റുകൾ ചെയ്യാൻ കഴിയണമെന്നില്ല.

ഇത്തരം പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു രണ്ടുകൊല്ലം മൂന്നുകൊല്ലം സമയങ്ങൾ ക്കുള്ളിൽ പ്രോസ്റ്റേറ്റ് ചെക്കപ്പുകൾ ചെയ്യേണ്ടത് അനിവാര്യമാണ്. ഇന്നത്തെ മലയാളി യുവാക്കളെ കാണുമ്പോൾ തന്നെ 25 വയസ്സാകുമ്പോൾ 35,40 വയസ്സ് തോന്നുന്ന അവസ്ഥയാണ്. ഇതിനു പ്രധാന കാരണം ഭക്ഷണ രീതി തന്നെയാണ്. ഇത് പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ഇതിന്റെ ഭാഗമായി ഇൻസുലിൻ പ്രൊഡക്ഷൻ ഉണ്ടാകുന്നു. ഇത് പല ഹോർമോണുകളും വർദ്ധിക്കാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമായ ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.