രക്തം ഉണ്ടാകാനും നിറംവെക്കാനും ഇത് മാത്രം മതി..!! – Blood increasing food

ശരീരത്തിൽ രക്ത കുറവ് പ്രശ്നങ്ങൾ ഉണ്ടോ ക്ഷീണം തോന്നുന്നുണ്ടോ എളുപ്പത്തിൽ മാറ്റിയെടുക്കാം അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രക്ത കുറവ് പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് പലരിലും കണ്ടുവരുന്ന ഒന്നാണ്. കാരണം ഇന്നത്തെ തിരക്ക് പിടിച്ച ജീവിത രീതിയിൽ പലരും ആരോഗ്യം ശ്രദ്ധിക്കാറില്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ഇതുകൊണ്ടുതന്നെ ലഭിക്കാതെ വരുന്നു. മാത്രമല്ല ശരീരത്തിൽ വെള്ളം കുറവ്.

മൂലം വലിയ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ശരീരത്തിൽ നല്ലതുപോലെ ബ്ലഡ് ഉണ്ടാകാൻ ആയി സഹായിക്കുന്ന ഒരു പാനീയമാണ്. വളരെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. 15 ദിവസം തുടർച്ചയായി കഴിച്ചാൽ നല്ല ഗുണം തന്നെ ലഭിക്കുന്നതാണ്.

വെള്ളം കറുത്ത ഉണങ്ങിയ മുന്തിരി കോളറക്ക് ഇത് പലർക്കും അറിയാവുന്ന ഒന്നാണ്. ഷുഗർ ഉള്ള രോഗികൾ ഷുഗർ കുറക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെമ്പരത്തിപ്പൂവ് ആണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു പാനീയമാണ് ഇത്. ഇത് 15 ദിവസം 20 ദിവസമോ കുടിച്ചു കഴിഞ്ഞാൽ ശരീരത്തിൽ രക്തം നല്ലതുപോലെ തന്നെ ഉണ്ടാവുന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കണം എന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.