അച്ഛൻ കിടപ്പിലായതോടെ രൂപം മാറി ചേച്ചിയും അനിയത്തിയും… ഞെട്ടി നാട്ടുകാർ…

ജീവിതത്തിൽ ഏത് പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാനുള്ള കഴിവ് എല്ലാവർക്കും ഉള്ളതാണ്. ഓരോരുത്തരും പല രീതിയിലാണ് പ്രതിസന്ധിഘട്ടങ്ങളിൽ മുന്നേറുന്നത്. ഇത്തരം അവസ്ഥയിൽ ഉണ്ടായ പല സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലൊരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. ആരായാലും ഈ ചേച്ചിയും അനിയത്തിയെയും കണ്ടാൽ ഒന്ന് ഞെട്ടി പോകും.

കാരണം മറ്റൊന്നുമല്ല ആളുകൾ ആകെ മാറിപ്പോയി. ഇവരെ ഇത്തരത്തിൽ മാറ്റിയതിന് പിന്നിലും ഒരു കഥയുണ്ട്. അതാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ഉത്തർപ്രദേശിൽ ബാർബർഷോപ്പ് നടത്തി രണ്ട് പെൺകുട്ടികൾക്കൊപ്പം ആണ് ഇവരുടെ അച്ഛൻ ജീവിച്ചത്.

എന്നാൽ 2014 ൽ പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് തളർന്ന് ഇദ്ദേഹം കിടപ്പിലായതോടെ കുടുംബത്തിന് ആരുമില്ലാതായി. കുടുംബത്തിലെ ഏക വരുമാനം ആയിരുന്ന ബാർബർ ഷോപ്പിലെ വരുമാനം നിലച്ചതോടെ എന്തുചെയ്യണമെന്നറിയാതെ കുടുംബം പട്ടിണിയായി. പിന്നെ മടിച്ചില്ല അച്ഛന്റെ തൊഴിൽ തന്നെ ഏറ്റെടുക്കാൻ ഇവർ തയ്യാറായി. പതിമൂന്നാം വയസ്സിലും പതിനൊന്നാം വയസ്സിലും ഇവർ ബാർബർ ആയി ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ പെൺകുട്ടികൾ.

ഷേവ് ചെയുകയും മുടി വെട്ടുകയും ചെയ്യുന്ന കടയിൽ ആരും കയറാതെ ആയി. ചിലർ മുറി മുറിപ്പും ആരംഭിച്ചു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ ആയ ഇവർ. പിന്നീട് ആൺകുട്ടികളുടെ തുപോലെ വേഷം മാറുകയായിരുന്നു. അവരുടെ പേരുകളും മാറ്റി. ഇതോടെ കടയിലേക്ക് ആളുകളും വന്നു തുടങ്ങി. പഠിക്കാനുള്ള പണവും അച്ഛന്റെ ചികിത്സയ്ക്ക് പണവും ഇങ്ങനെയാണ് അവർ കണ്ടെത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.