ഫിഷർ ഫിസ്റ്റുല വീട്ടിൽ തന്നെ പരിഹാരം കാണാം..!! ഇത് അറിയൂ… – Fissure Fistula difference

ഫിഷർ ഫിസ്റ്റുല പൈൽസ് എന്നിങ്ങനെയുള്ള അസുഖങ്ങളെ പറ്റി നിങ്ങൾ കേട്ടിരിക്കാം. ചിലർ ഇത്തരം അസുഖങ്ങൾ അനുഭവിച്ചിട്ടുള്ള വരാകാം. ഈ അസുഖങ്ങളെ പറ്റി കൂടുതലായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ആരോഗ്യത്തിന്റെ അതുപോലെതന്നെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ കാരണം ഇന്ന് കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് ഫിഷർ.

ഫിഷർ ആണെങ്കിൽ ഫിസ്റ്റുല യും പൈൽസും എന്താണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ അസുഖങ്ങൾ എങ്ങനെ വേർതിരിച്ചു മനസ്സിലാക്കാം എന്ന് അറിയാനാണ് ഇത് സസ്യങ്ങളുമായി പങ്കുവയ്ക്കുന്നത്. എന്താണ് ഫിഷർ മലദ്വാരത്തിൽ ശോധന ഉണ്ടാകുന്ന സമയത്ത് കഠിനമായ വേദന ഉണ്ടാകാൻ സാധ്യതയുണ്ട്. മലാശയത്തിൽ വിള്ളൽ ഉണ്ടാകുന്നതാണ് ഇത്തരത്തിൽ വേദന ഉണ്ടാവുന്നത്.

മലാശയത്തിൽ ചെറിയ വിള്ളൽ ഉണ്ടാകുന്നതിനെയാണ് ഫിഷർ അല്ലെങ്കിൽ മുറിവ് എന്ന് പറയുന്നത്. ഇത്തരക്കാർക്ക് ബാത്ത്റൂമിൽ പോകാൻ തന്നെ ഭയമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ കഠിനമായ വേദനയാണ് രോഗികളിൽ ഉണ്ടാവുക. ചിലരിൽ ഇത്തരം സന്ദർഭങ്ങളിൽ നല്ല രീതിയിൽ തന്നെ ബ്ലീഡിങ് ഉണ്ടാകാനും സാധ്യതയുണ്ട്. ഫിഷർ ഫിസ്റ്റുല പൈൽസ് എന്ന എല്ലാം പ്രശ്നങ്ങളിലും ഈ ലക്ഷണങ്ങൾ ആണ് എല്ലാവരിലും.

കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പലരും ഇത് പൈൽസ് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.