ചോരക്കുഞ്ഞിനെ മാലിന്യത്തിൽ ഉപേക്ഷിച്ച് പെറ്റമ്മയുടെ ക്രൂരത… പിന്നീട് കണ്ടത്…

ഒരു കുഞ്ഞിനു വേണ്ടി ധാരാളം വഴിപാടുകളും പ്രാർത്ഥനകളും ചികിത്സകളും നടത്തുന്ന നിരവധി ദമ്പതികൾ നമ്മുടെ ഈ ലോകത്ത് ഉണ്ട്. ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി കൊതിച്ചിരിക്കുന്ന വരാണ് ഇവരിൽ പലരും. എന്നാൽ പലപ്പോഴും കുഞ്ഞ് എന്ന ആഗ്രഹം ബാക്കി ആകാറാണ് പതിവ്. എന്നാൽ ചില ക്രൂരതകൾ കാണുമ്പോൾ ഇതെല്ലാം ഓർക്കാതിരിക്കാൻ കഴിയില്ല.

തനിക്കുണ്ടായ ചോര കുഞ്ഞിന് ഉപേക്ഷിക്കുന്ന മാതാപിതാക്കളും ഇന്നത്തെ കാലത്ത് ഒട്ടും കുറവല്ല. കാമുകനൊപ്പം പോകാൻ വേണ്ടി സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവുന്ന അമ്മമാർക്ക് ഇന്നത്തെ കാലത്ത് ഒരു കുറവുമില്ല. ഇത്തരത്തിൽ ഒരു കാഴ്ച തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. വളരെയധികം സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇത്.

ചത്തിസ്ഗഡിൽ ആണ് ഈ സംഭവം നടക്കുന്നത്. നായ്ക്കൾ കടിച്ചുകീറട്ടെ എന്ന് കരുതി മാലിന്യത്തിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് പിന്നീട് കാവലായത് നായ്ക്കൾ തന്നെ. നായയുടെ കുഞ്ഞിനൊപ്പം തന്നെയാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് രാത്രിയിൽ കഴിഞ്ഞത്. ഒരു പെൺകുഞ്ഞിനെ ആണ് ഉപേക്ഷിച്ചനിലയിൽ വയലിൽ കണ്ടെത്തിയത്.

ഇത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് തോടെ സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായി. പൊക്കിൾക്കൊടിയടെ വസ്ത്രം പോലും ധരിപ്പിക്കാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. രാത്രിയിൽ ഒരു അമ്മ നായയാണ് കുഞ്ഞിനെ സംരക്ഷിച്ചത്. കുഞ്ഞിന് യാതൊരു പരിക്കുകളും ഏറ്റിട്ടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.