രാത്രിയിൽ ഭക്ഷണപ്പൊതിയുമായി പോകുന്ന നായ… പിന്തുടർന്നപ്പോൾ കണ്ട കാഴ്ച കണ്ടോ..!!

മൃഗങ്ങളുടെ രസകരമായ പല സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ കാണാറുള്ളതാണ്. സ്നേഹം മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്ക് ഉണ്ടെന്നു പറയാം. ഇവിടെ കാണാവുന്നത് അത്തരത്തിലൊരു സംഭവം തന്നെയാണ്. എല്ലാദിവസവും ഭക്ഷണപ്പൊതി യും കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന് യജമാനൻ. നായയുടെ ഈ പ്രവർത്തി കണ്ട് ഞെട്ടുക ആയിരുന്നു. വ്യത്യസ്തമായ ഒരു പ്രവർത്തിയാണ് ഈ നായ ചെയ്യുന്നത്.

ഈ സംഭവം നടക്കുന്നത് ബ്രസീലാണ്. ഇവിടെ ഒരു യുവതി റോഡിൽ അലഞ്ഞുതിരിയുന്ന ഒരു നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു. അങ്ങനെ യുവതി നായയെ ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്തു. ആ നായ തന്റെ പുതിയ യജമാനനും ആയി വേഗം ഇണങ്ങി. എന്നാൽ ഒരു ദിവസം ആ യുവതി രാത്രിയിൽ ഉറക്കമുണർന്ന് നോക്കിയപ്പോൾ തന്റെ നായയെ കാണാൻ കഴിഞ്ഞില്ല.

രാവിലെ നായ വീട്ടിലുണ്ട്. എന്താണ് സംഭവം എന്ന് അറിയാൻ യുവതി രാത്രിയിൽ നായയെ ശ്രദ്ധിച്ചു. രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന നായയെയാണ് കണ്ടത്. ഉടനെ യുവതി നായയെ പിന്തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പൊതിയുമായി അവിടെ വരികയും അത് അവന്റെ മുന്നിൽ തുറന്നു വച്ചു.

കൊടുക്കുന്ന കാഴ്ചയുമാണ് യുവതി കണ്ടത്. എന്നാൽ ആ പൊതി കടിച്ചുപിടിച്ച് അവൻ എങ്ങോട്ടോ ഓടുന്നതാണ് പിന്നീട് കണ്ടത്. ആ നായ ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നത് ചേരികളിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ചയ്ക്കും രണ്ട് ചെറിയ നായകൾക്കും ആണ്. ആ നായ ഭക്ഷണം കൊടുക്കുന്നത് കണ്ടു യുവതി ഞെട്ടിപ്പോയി. ഇതാണ് മൃഗങ്ങളുടെ സ്നേഹം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.