ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞാൽ രക്ഷപ്പെടാം… – Colon cancer symptoms

ആധുനിക തലമുറയുടെ ഇന്നത്തെ ഭക്ഷണശീലവും ജീവിതശൈലിയും എല്ലാം ഒരുപാട് മാറി കഴിഞ്ഞു. അതുകൊണ്ടുതന്നെ മാറിയ ജീവിത ശൈലിയും ഭക്ഷണ രീതിയും നിരവധി തരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾക്ക് കാരണമായിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് വൻ കുടലിനെ ബാധിക്കുന്ന അർബുദം. ഇന്ന് വൻകുടലിൽ കാണുന്ന ക്യാൻസർ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. എന്താണ് ഇതിന് കാരണം എന്ന് നോക്കാം.

ഇന്നത്തെ ജീവിതശൈലി തന്നെയാണ് ഒന്നാമത്തെ കാരണം. ആഹാരത്തിലെ കൊഴുപ്പ് അളവ് വർദ്ധിക്കുന്നത്. കൂടുതലായി റെഡ്മീറ്റ് മാംസങ്ങൾ ഉപയോഗം കൂടുന്നത് ആഹാരത്തിൽ ഫൈബർ അളവ് കുറയുന്നത്. പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. വ്യായാമം കുറയുക തടി കൂടുക എന്നിങ്ങനെ ഒരുപാട് കാരണങ്ങൾ കാരണം വൻ കുടലിലെ ക്യാൻസർ സാധ്യത കൂടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇതുകൂടാതെ ജനിതകമായ മാറ്റങ്ങൾ ശരീരത്തിൽ വരുന്നതുമൂലം കാൻസർ ശരീരത്തിൽ ഉണ്ടാകുന്നു. ചിലരിൽ പാരമ്പര്യമായി ജനിതക മാറ്റങ്ങൾ ഉണ്ടാകുന്നു. എന്തെല്ലാമാണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാന രോഗലക്ഷണം ബ്ലീഡിങ് തന്നെയാണ്. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇങ്ങനെ ഉണ്ടാകാം. എല്ലാം വൻകുടലിലെ ക്യാൻസർ തന്നെ ആകണമെന്നില്ല. പൈൽസ് ഫിസ്റ്റുല ഫിഷർ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ഈ ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്.

അതുകൊണ്ടുതന്നെ ഈ ലക്ഷണം എന്തുകൊണ്ടാണ് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.