ഈ ഇല വീട്ടിൽ ഉണ്ടായാൽ മതി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം… – plectranthus hadiensis uses

പനിക്കൂർക്ക നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ്. പനിക്കൂർക്ക പോലെതന്നെ കാണാൻ കഴിയുന്ന ഒന്നാണ് ഇരുവേലി എന്നുപറയുന്ന ചെടി. ഇതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിന്റെ ഒരു തണ്ട് എങ്കിലും നമ്മുടെ വീട്ടിൽ നട്ടുവളർത്തണം. ഇതിന്റെ ഇല ഉണ്ടെങ്കിൽ ഒട്ടുമിക്ക അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നതാണ്. കണ്ടാൽ തല്ലി പനിക്കൂർക്ക പോലെയാണ് തോന്നുക.

എന്നാൽ ഗുണങ്ങളിൽ വ്യത്യാസമുണ്ട്. ഹൃദ്രോഗം മൂത്രക്കല്ല് മറ്റ് മൂത്രസംബന്ധമായ അസുഖങ്ങൾ പനി വാതം തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ആശ്വാസവും കിട്ടുന്നതാണ്. ഗുണങ്ങൾ പറഞ്ഞാൽ തീരാവുന്ന തല്ല. അതുകൊണ്ടുതന്നെ ഇതിന്റെ ഗുണങ്ങളിൽ ചില ഗുണങ്ങൾ നമുക്ക് പരിചയപ്പെടാം. എല്ലാ വീട്ടിലും ഇതിന്റെ ഇല വേണം. പനിക്കൂർക്കയും ഇരുവേലി യും തമ്മിൽ കണ്ടാൽ തിരിച്ചറിയുന്നതിന് ചില വ്യത്യാസങ്ങളുണ്ട്. പനിക്കൂർക്കയുടെ ഹൃദ്യമായ ഗന്ധവും.

ഇരുവേലി യുടെ അല്പം രൂക്ഷമായ ഗന്ധമാണ്. പനിക്കൂർക്കയും ഇരുവേലി യും അടിപ്പിച്ച് നടരുത് എന്നാണ് പറയാറ് എങ്കിലും. ഇത് ഒരുമിച്ച് നടാവുന്നതാണ്. ഇരുവേലി യുടെ നീര് താളിയായി ഉപയോഗിക്കുന്നതുമൂലം താരൻ മുടി കൊഴിച്ചിൽ പേൻശല്യം ഇവയെല്ലാം തന്നെ മാറി കിട്ടുന്നതാണ്. കൂടാതെ മൂത്രക്കല്ല് മൂത്രക്കടച്ചിൽ മൂത്രാശയസംബന്ധമായ രോഗങ്ങൾ എല്ലാറ്റിനും ശമനമുണ്ടാകുന്നതാണ്.

കഠിനമായ തലവേദന മൈഗ്രൈൻ എന്നിവ വരുമ്പോൾ ഇതിന്റെ ഇല ഉപയോഗിച്ച് കഴിഞ്ഞാൽ വലിയ ആശ്വാസം ലഭിക്കുന്നതാണ്. കൂടാതെ വാതരോഗങ്ങൾക്കും നല്ല ഔഷധം ആണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.