അരക്കെട്ടിലെ ടയർ പോലെയുള്ള കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാം… – Fat burning foods

വയർ കുറയ്ക്കാനും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് മാറ്റി എടുക്കാൻ സഹായിക്കുന്ന ചില ടിപ്പുകളെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പറയുന്നത്. പലതരത്തിലുള്ള ഡയറ്റ് രീതികളെ പറ്റിയും പലപ്പോഴും നിങ്ങൾക്ക് അറിയാമായിരിക്കും. കീറ്റോ ഡയറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം എന്നതുകൊണ്ടുതന്നെ അത് വൈദ്യശാസ്ത്രപരമായി വളരെ നല്ല ഒരു മെത്തേഡ് ആയി പറയാറുണ്ട്.

ഇന്ട്രെമീറ്റിംഗ് ഫാസ്റ്റിംഗ് ആണ് കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത്. അതായത് 16 മണിക്കൂർ പാസ്റ്റ് ചെയ്യുക എന്നാണ്. 18 മണിക്കൂർ കഴിയുകയാണെങ്കിൽ അത് ഏറെ നല്ലതാണ്. ഇത് ഫാസ്റ്റിംഗ് എന്നു പറയാൻ പ്രത്യേകിച്ച് ഒരു കാരണം ഉണ്ട്. ഉപവാസം അനുഷ്ഠിക്കുന്നത് എപ്പോഴാണ് രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളം പോലും കുടിക്കാതെ ഉപയോഗിക്കുന്നവരുണ്ട്. ഇത് തന്നെ ആരോഗ്യകരമായ രീതിയിൽ മാറ്റിയെടുക്കാം.

വെള്ളം ധാരാളം കുടിക്കുക. വൈകുന്നേരം ആറുമുതൽ രാവിലെ 10 വരെയുള്ള സമയം സീറോ കലോറി ഡയറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്ന് അനുഷ്ഠിക്കാം. ഈ സമയം വെള്ളം കുടിക്കാവുന്നതാണ്. മധുരം ഇടാത്ത ചായയോ കാപ്പിയോ കുടിക്കാവുന്നതാണ്. ഇത് കൃത്യമായി ഒരുമാസം തുടരുകയാണെങ്കിൽ ആ ഒരു മാസം കൊണ്ട് രണ്ട് കിലോ വരെ കുറയ്ക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം ബാക്കിയുള്ള സമയങ്ങളിൽ കഴിക്കുന്ന ആഹാരത്തിൽ കാർബോഹൈഡ്രേറ്റ് ഫാറ്റ് ഷുഗർ കണ്ടെന്റ്.

ഉള്ള ഭക്ഷണസാധനങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. ബേക്കറി സാധനങ്ങളും മധുരവും പൂർണമായും ഉപേക്ഷിക്കുന്നതാണ് നല്ലത്. മധുരം അത്യാവശ്യം ആവശ്യമുള്ളവർക്ക് ഷുഗർ ഫ്രീ ഉപയോഗിക്കാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.