മാസ്കും സോപ്പും വീട്ടിലുണ്ടോ..!! ഈ വിദ്യ നിങ്ങൾക്കും ചെയ്യാം… – Home tips

വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീടുകളിൽ അത്യാവശ്യ സമയത്ത് ചെയ്യാൻ കഴിയുന്ന ചില എളുപ്പ മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ബാത്റൂമിൽ സോപ്പ് വെക്കുന്ന സ്റ്റാൻഡിൽ ഇഷ്ടംപോലെ സോപ്പ് അടിഞ്ഞുകൂടി ഇരിക്കുന്നത് ഒരു വൃത്തികേട് ആണ്. ഇത് ഇടയ്ക്കിടെ വൃത്തിയാക്കേണ്ടി വരുന്ന ആവശ്യകതയും ഉണ്ടാകാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ആയി ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ എല്ലാരുടെ വീട്ടിലും മാസ്ക് ഉണ്ട്. ഒരു സർജിക്കൽ മാസ്ക് എടുക്കുക. എടുക്കുമ്പോൾ ഫ്രഷ് മാസ്ക് തന്നെ എടുക്കുക. അതിന്റെ ഒരു ഭാഗം കട്ട് ചെയ്ത് കളയുക. എന്നിട്ട് ആ ഭാഗം ഓപ്പൺ ചെയ്ത ശേഷം സോപ്പ് അതിലേക്ക് വെച്ചു കൊടുക്കുക. തുടർന്ന് അത് കെട്ടിവയ്ക്കുക. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ്.

ഇത് അനാവശ്യമായി സോപ്പ് വേസ്റ്റ് ആവുന്നത് തടയാൻ കഴിയുന്നതാണ്. ഇനി മറ്റൊരു ടിപ്പു നോക്കാം. വീട്ടിൽ ഉച്ചയ്ക്ക് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ചാറു കറി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറച്ച് തൈര് എടുക്കുക. അതിലേക്ക് സാധാരണ പച്ചമുളക് ഇഞ്ചി കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി എന്നിവ മിക്സിയിലിട്ട് അടിച്ചെടുത്ത ശേഷം അതിലേക്ക് തൈര് ഒഴിച്ച് ഒന്നുകൂടി കറക്കി എടുക്കുക.

ഇപ്പോൾ നല്ല ചാറു കറി റെഡി ആക്കി എടുക്കാം. വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.