ഈ മൂന്നു ലക്ഷണങ്ങളും ഉണ്ടോ… ക്യാൻസറാണ്… അറിഞ്ഞിരിക്കണം… – Oral cancer symptoms

ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിക്കുകയും ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ് പലരും അതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ മറ്റു പല രോഗങ്ങളുടെയും ശരീരം നൽകുന്ന സൂചനകൾ ആയിരിക്കാം. ഇത് നേരത്തെ തിരിച്ചറിയുന്നത് വഴി പല അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയും. അത്തരത്തിലുള്ള കാര്യങ്ങളെ പറ്റിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ നേരത്തെതന്നെ തിരിച്ചറിഞ്ഞ് അതിനു ചികിത്സ തേടേണ്ടതാണ് അനുയോജ്യം. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതലായി എല്ലാവരിലും കണ്ടുവരുന്ന ഒരു അപകടകരമായ അസുഖം ആയി മാറിക്കൊണ്ടിരിക്കുകയാണ് ക്യാൻസർ.

ഇതിന്റെ ഭാഗമായി കാൻസറിനെ പറ്റി കൂടുതലായി അറിഞ്ഞിരിക്കുക എന്നത് ആവശ്യമായി വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ക്യാൻസറിന് കുറിച്ച് പബ്ലിക്കിൽ കൂടുതല് ബോധവൽക്കരണം നൽകുക എന്നത് ആവശ്യമാണ്. ലോകത്തിലെതന്നെ ക്യാൻസറുകൾ എടുത്താൽ ആറാമത്തെ ഏറ്റവും കോമൺ ആയി കണ്ടുവരുന്ന കാൻസർ ആണ് ഓറൽ ക്യാൻസർ. ഇന്ത്യ ഓറൽ ക്യാൻസർ ക്യാപിറ്റൽ എന്നാണ് അറിയപ്പെടുന്നത്.

ലോകത്തിലെ മൂന്നിലൊന്ന് ഓറൽ കാൻസറുകളും ഇന്ത്യയിൽ ആണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതിനെ പറ്റി കൂടുതലായി അവയർനസ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സാധാരണഗതിയിൽ അറുപത് വയസ്സിനു മുകളിലുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണുന്നത്. ചില ശീലങ്ങൾ ഉള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്.

ഓറൽ ക്യാൻസർ ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.