എത്ര കറപിടിച്ചു പഴകിയ മിക്സിയും പുതിയത് പോലെ ആക്കാം..!! 5 മിനിറ്റ് മതി – Mixie cleaning tips

വീട്ടിൽ വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ പലപ്പോഴും പല കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. കൂടാതെ ചില സമയങ്ങളിൽ കൂടുതൽ പണം ചെലവാക്കേണ്ട തായി വരാറുണ്ട്. നമ്മൾ പലപ്പോഴും നിസ്സാരമായി വീട്ടിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങൾ കാകും ഇത്തരത്തിൽ പണം ചിലവാക്കേണ്ടി വരുക.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള മിക്സി എങ്ങനെ അഞ്ചുമിനിറ്റിനുള്ളിൽ വൃത്തിയാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു മാജിക്കൽ പേസ്റ്റ് നിങ്ങളുമായി പങ്കു വയ്ക്കുകയാണ് ഇവിടെ.

നിരവധി വസ്തുക്കളുടെ ആവശ്യമൊന്നുമില്ല. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മൂന്നു വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിനായി ആവശ്യമുള്ളത് ബേക്കിംഗ് സോഡാ ആണ്. ഇത് ഒരു ടേബിൾ സ്പൂൺ എടുക്കുക. പിന്നീട് അര ടേബിൾസ്പൂൺ വാഷിംഗ് ലിക്വിഡ് എടുക്കുക. പിന്നീട് വിനാഗിരി ആണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. ഇത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.

നമുക്കറിയാം മിക്സിയുടെ അകത്ത് എല്ലാം കറ പിടിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാകാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നേരത്തെ തയ്യാറാക്കിയ പേസ്റ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.