ഈ ചെടിയുടെ ഒരുപിടി ഇല ഉണ്ടായാൽ നിരവധി കാര്യങ്ങൾ… ഇത് അറിയാതെ പോകല്ലേ… – Waterleaf benefits and side effects

നമ്മുടെ ചുറ്റും കാണപ്പെടുന്ന സസ്യങ്ങളുടെ ഗുണങ്ങളെ പറ്റി പലർക്കും അറിയില്ല. പലരും നിസ്സാരമായി കളയുന്ന പല സസ്യങ്ങളും നിരവധി ഗുണങ്ങളുടെ കലവറയാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പരിപ്പു ചീര വാട്ടർ ലീഫ് എന്നീ പേരുകളിൽ അറിയപ്പെടുന്ന മുറ്റത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഈ ചെടി നിങ്ങളുടെ നാട്ടിൽ ഏത് പേരിൽ അറിയപ്പെടുന്നു എന്ന് കമന്റ് ചെയൂ.

പല നാടുകളിൽ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഈ ചെടിയെ കുറിച്ചുള്ള അറിവുകൾ ആണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വെണ്ടക്കായ ഇല്ലാത്ത സാമ്പാർ നെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. എപ്പോഴും വെണ്ടയ്ക്ക ഉപയോഗിച്ച് സാമ്പാർ ഉണ്ടാക്കുന്നതിന് പകരം ഈ സാമ്പാർ ചീര ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ. വെണ്ടക്കയുടെ അതെ രുചിയും അതേ കൊഴുപ്പും സാമ്പാർ ലഭിക്കുന്നതാണ്.

പലർക്കും ഇത് ഒരു പുതിയ അറിവ് ആയിരിക്കും. കാരണം ഈ ചീരയുടെ പേര് തന്നെ സാമ്പാർ ചീര എന്നാണ്. നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. തക്കാളിയും പരിപ്പും ചീരയും ഉള്ളിയും ചേർത്ത് ഉണ്ടാക്കുന്ന സോസ് കാമറൂൺ കാരുടെ തീൻമേശയിലെ പ്രധാന വിഭവം തന്നെയാണ്. അമേരിക്കക്കാരുടെ വെജിറ്റബിൾ സൂപ്പ്ന് കൊഴുപ്പ് കൂട്ടുന്നതും ഇത് ഉപയോഗിച്ചു കൊണ്ട് തന്നെയാണ്.

ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയ ഈ ഇലക്കറി രുചികരവും പോഷകസമൃദ്ധവും ആണ്. തളർച്ച രക്തക്കുറവ് തുടങ്ങിയ അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഇത് ഏറെ സഹായകരമാണ്. ദാഹന പ്രശ്നങ്ങളുള്ളവർ ഒരു നേരം സാമ്പാർ ചീര കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. ദഹനം നല്കാനും ഏറെ സഹായകരമാണ് ഇത്.കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.