ഗ്യാസ് ഇനി പുതിയത് പോലെ വെട്ടിത്തിളങ്ങും… ഈ ഒരു വസ്തു മാത്രം മതി… – How to Clean Gas Burner Easily

ഗ്യാസ് ഉപയോഗിക്കുന്നവരാണ് ഭൂരി ഭാഗം പേരും. ഇന്നത്തെ കാലത്ത് ഒരു വിധം എല്ലാ വീടുകളിലും ഗ്യാസ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗ്യാസ് വൃത്തിയായി ക്ലീൻ ചെയ്യണമെന്നില്ല. പലർക്കും ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് പോലും അറിയില്ല. ഇന്ന് ഇവിടെ പറയുന്നത് ഗ്യാസ് ബർണർ എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിനായി ആവശ്യമുള്ളത് ചെറിയൊരു ബൗൾ എടുക്കുക.

ബർണറിന്റെ വലിപ്പത്തിലുള്ള ബൗള് എടുക്കുക. വിനാഗിരി ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ബർണർ മുങ്ങി കിടക്കുന്ന രീതിയിൽ വിനാഗിരി ഒഴിച്ച് കൊടുക്കുക. വിനാഗിരി ബേക്കിംഗ് സോഡ സോൾട്ട് ലെമൺ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്.

ഒരു 10 മണിക്കൂർ സമയം ബർണർ വിനാഗിരി യിൽ ഒഴിച്ചു വെക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ബർണർ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഒരു സ്ക്രബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ബർണർ വെട്ടിത്തിളങ്ങും. അതിന് സഹായകരമായ ചില കാര്യങ്ങളാണ്.

ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നന്നായി ക്ലീൻ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ബർണർ തിളക്കം വയ്ക്കുന്നതാണ്. നിങ്ങൾ ഉപയോഗിച്ചുകഴിഞ്ഞ ബ്രഷ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.