വീട്ടിൽ വെറുതെ നിൽക്കുന്ന ഇതിന് ഇത്രയേറെ ഗുണങ്ങളോ..!! അറിഞ്ഞില്ലല്ലോ ഇത്…

ഒരുവിധം എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ് പപ്പായ. പലപ്പോഴും ഇത് വെറുതെ വീണുപോകുന്ന അവസ്ഥ പോലും കണ്ടിട്ടുണ്ട്. ഇന്ന് ഇങ്ങനെ വീണുപോകുന്ന പപ്പായ്ക്കു നിരവധി ഗുണങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ഗുണങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പപ്പായയെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിസ്സാരമായി കരുതുന്ന ഒന്നാണ് ഇത്. എന്നാൽ ഇത് ഒരു ഔഷധച്ചെടി ആണ്.

പപ്പായ ഫലത്തിൽ ധാരാളമായി പെക്ടിന് സിട്രിക് ആസിഡ് മാലിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ് ഇത്. ദഹനശക്തി ശരീരശക്തി വിര കൊക്കപ്പുഴു ആർത്തവസംബന്ധമായ ക്രമക്കേടുകൾ പുഴുക്കടി മുറിവ് തുടങ്ങിയ രോഗങ്ങൾക്ക് അത്യുത്തമമാണ് പപ്പായ. പച്ചയോ പഴുത്തത് ആയ പപ്പായ കഴിക്കുന്നത് ദഹനശക്തി വർധിപ്പിക്കാൻ സഹായിക്കുകയും.

മലബന്ധം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിടുണ്ട്. ഉദരത്തിലെ കുരുക്കളെ കരിക്കാനും കൃമി കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും ഇതിന് പ്രത്യേക കഴിവ് തന്നെയുണ്ട്. ഇത് കണ്ണിന് വളരെ നല്ലതായ ഒന്നാണ്.

അതുകൊണ്ടുതന്നെ കുട്ടികൾക്ക് നൽകാവുന്ന ഒന്നാണ് ഇത്. കുട്ടികൾക്ക് വിറ്റാമിൻ എ സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയിൽ ധാരാളം പ്രോടീനുകൾ ഉണ്ട് കൂടാതെ ഇരുമ്പ് കാൽസ്യം ഫോസ്ഫറസ് വിറ്റാമിൻ എ സീ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ പപ്പയിൻ എന്ന കറ ഔഷധങ്ങളിൽ പ്രധാന ചേരുവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.