കാമുകി പ്രസവം കാണാൻ ലേബർ റൂമിൽ എത്തിയ കാമുകന് പിന്നീട് സംഭവിച്ചത് കണ്ടോ…

സ്നേഹം കൂടിപ്പോയാൽ ചില കാര്യങ്ങൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ചെയ്യാറുണ്ട്. ജീവിതത്തിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് കാമുകി കാമുകൻ മാരുടെ ഇടയിൽ ഇത്തരത്തിൽ വ്യത്യസ്തമായ സ്നേഹബന്ധങ്ങൾ കാണാൻ കഴിയും. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. ജീവനുതുല്യം സ്നേഹിക്കുന്ന കാമുകിക്ക് പ്രസവ സമയം അടുത്തു.

പ്രസവമുറിയിൽ കാമുകിയെ ആശ്വസിപ്പിച്ചു മരുന്ന് നൽകിയും കാമുകൻ. കുഞ്ഞു ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കാമുകിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറിയ കാമുകന് സംഭവിച്ചത് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പങ്കാളിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറിയതായിരുന്നു കാമുകൻ.

എന്നാൽ 23കാരി വേദനയുടെ കരയുന്നത് കണ്ടതോടെ ഇയാളുടെ ബോധം പോയി നിലത്തുവീണു. കുഞ്ഞിനെ സ്വന്തം ലോകത്തിലേക്ക് വരവേൽക്കാൻ ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങൾ പകർത്തി കൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഭാര്യ വേദനിച്ചു കരയാൻ തുടങ്ങിയതോടെ ഇയാൾ തലകറങ്ങി നിലത്ത് വീഴുകയായിരുന്നു. വേദന സഹിക്കാൻ കഴിയാത്ത കാമുകിയെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല എന്നും.

തനിക്കും ഇതെ വേദന തന്നെ അനുഭവിക്കുന്നതായി തോന്നിയെന്നും ഇയാൾ പിന്നീട് പറയുകയുണ്ടായി. ഇരുവർക്കും ജനിച്ചത് പെൺകുഞ്ഞാണ്. ഇത്തരത്തിലുള്ള അപൂർവ്വ സംഭവങ്ങൾ ലോകത്ത് നടക്കുന്നത് വളരെ കുറവാണ്. തന്റെ കാമുകി യോടുള്ള സ്നേഹത്തിന്റെ കഥയാണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.