മരിച്ചയാളെ ചിതയിൽ വെച്ചു എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ..!! ഞെട്ടി നാട്ടുകാർ…

അസ്വാഭാവികമായ പല സംഭവങ്ങളും നാം കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. കേട്ടുകേൾവിപോലുമില്ലാത്ത സംഭവങ്ങൾ. വിശ്വസിക്കാൻ കഴിയാത്ത ഇത്തരത്തിലുള്ള സംഭവങ്ങൾ കെട്ടുകഥയാണെന്ന് പോലും പലരും പറയും ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. മരണമെന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്ന ഒന്നാണ്. മരിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു തിരിച്ചുവരവ് ഇല്ല എന്ന് തന്നെ പറയാം. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

മരിച്ചു എന്ന് ഡോക്ടർമാർ വിധി പറഞ്ഞ പലരും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. മധ്യപ്രദേശിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. മരിച്ചുവെന്ന് ഡോക്ടർ പോലും വിധി എഴുതിയ ആൾ മൃതദേഹം ചിതയിൽ വെച്ചപ്പോൾ എഴുന്നേൽക്കുക യായിരുന്നു. ചിതയിൽ വെച്ചശേഷം നിർത്താതെ ചുമച്ച് എഴുന്നേറ്റ അയാൾ വെള്ളം കുടിച്ച ശേഷം വീണ്ടും മരിച്ചുവീണു.

ചിത കൊളുത്തുന്നതിന് തൊട്ടു മുൻപായിരുന്നു നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. 45കാരനായ മധ്യവയസ്കനാണ് ഈ കഥയിലെ നായകൻ. ചിത കൂട്ടിയപ്പോൾ മരിച്ച ആൾ ചുമക്കുന്നത് കണ്ട് ആളുകൾ വിറക് എല്ലാം മാറ്റി ഇയാളെ എഴുന്നേൽപ്പിച്ച് എഴുതി വെള്ളം കൊടുക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ ശക്തമായ ശ്വാസംമുട്ടൽ ഉണ്ടായതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിത മദ്യപാനം ആണ് ഇതിന് കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

എന്നാൽ രാവിലെ ഇയാൾ മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി. പിന്നീട് അന്ത്യകർമ്മങ്ങൾ ക്കുവേണ്ടി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് മതപരമായ ചടങ്ങുകൾ അവസാനിച്ചു മകൻ ചിതയ്ക്ക് തീ കൊളുത്തുന്നത് മുൻപാണ് ശരീരം അനങ്ങുന്ന തായി തോന്നിയത്. അയാൾ ചുമക്കുന്ന താണ് എല്ലാവരും കണ്ടത്. പിന്നീടയാളെ മാറ്റി കിടത്തുകയും വെള്ളം നൽകുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.