വിട്ടുമാറാത്ത ശരീരവേദന ക്ഷീണം ഇവയ്ക്ക് കാരണം അറിഞ്ഞു പരിഹാരം കാണാം… – Vitamin d,Uric acid,Body pain Reason

നമ്മുടെ ശരീരത്തിൽ കണ്ടുവരുന്ന ഒരോ അവയവങ്ങൾക്കും ഒരു ക്ഷതം പറ്റിയാൽ നമ്മുടെ ശ്രദ്ധ അവിടേക്ക് പോവുകയോ ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് വേദന എന്ന് പറയുന്നത്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള വേദന തുടർച്ചയായി അനുഭവപ്പെടുന്നത് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ആദ്യത്തെ അവസ്ഥയിൽ തന്നെ പെയിൻ കിലറുകൾ കാഴിച് വേദന നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഒന്ന് രണ്ട് മാസങ്ങൾ തുടർച്ചയായി ഈ വ്യക്തി വേദന അനുഭവിക്കുമ്പോൾ ഈ വേദന മറ്റൊരു ഭാഗത്തേക്ക് മാറുന്നു.

ഇതിനെ ക്രോണിക് പെയിൻ എന്നാണ് പറയുന്നത്. എന്തിനാണ് ഇത് നിയന്ത്രിക്കുന്നത്. ആദ്യത്തെ സമയത്ത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. എന്നാൽ കുറച്ചുകഴിയുമ്പോൾ ഇതിന്റെ പാർശ്വഫലങ്ങൾ കാരണം ഇത്തരം മരുന്നുകൾ കഴിക്കാൻ കഴിയാതെ വരുന്ന അവസ്ഥയും ഉണ്ടാകാം. കൂടാതെ വേദന നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാം. ഈ സമയങ്ങളിൽ ആ ഒരു വ്യക്തിയുടെ ജീവിതശൈലിതന്നെ മാറുന്ന അവസ്ഥ ഉണ്ടാകാം.

ആദ്യം വലിയ ജോലികൾ മാറ്റിവയ്ക്കുന്നു പിന്നീട് ചെറിയ ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ശാരീരികമായ പ്രശ്നങ്ങൾക്ക് മാത്രമല്ല മാനസികമായി പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഒരു വ്യക്തിയുടെ പേഴ്സണാലിറ്റി ഉണ്ടാവുന്ന മാറ്റമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഈ രോഗിക്ക് മറ്റൊരു ഭാഗത്ത് ചെറിയ വേദന വന്നാൽ പോലും അത് വലിയൊരു വേദനയായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

മാനസികസംഘർഷം ഡിപ്രഷൻ പെട്ടെന്നുള്ള ദേഷ്യം തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.