വെളുത്തുള്ളി തൊലി കളയാൻ കിടിലൻ വിദ്യ… ഇങ്ങനെ ചെയ്താൽ മതി… വീട്ടമ്മമാർ അറിയേണ്ടത് തന്നെ… – Tips and tricks household

ഇന്ന് ഇവിടെ കുറച്ച് അടുക്കള ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇത്. നിങ്ങൾ വളരെ പ്രയാസപ്പെട്ട് ചെയ്യുന്ന ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ വീട്ടമ്മമാർക്ക് സഹായകരമായ ഒന്നാണ് ഇത്. രണ്ട് ലിറ്റർ സെവൻ അപ്പ് ബോട്ടിൽ എടുക്കുക. ഇതിന്റെ അടിഭാഗം കട്ട് ചെയ്ത് എടുക്കുക. ഇതുപോലെതന്നെ ബോട്ടിലിന്റെ മുകൾഭാഗവും ഇതുപോലെതന്നെ കട്ട് ചെയ്ത് എടുക്കുക.

അടിഭാഗം മുറിച്ച തിനേക്കാൾ കുറച്ചുകൂടി ഉയർത്തി വേണം ഇത് കട്ട് ചെയ്ത് എടുക്കാൻ. ഇതിന്റെ മൂടി അഴിച്ചു മാറ്റിയിട്ടുണ്ട് ഇത് അടുക്കളയിൽ എന്തിനാണ് ഉപയോഗിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. പാത്രം കഴുകുന്ന സ്ക്രബർ ഒരു പാത്രത്തിലിട്ട് വയ്ക്കുകയാണെങ്കിൽ. ഡ്രൈ ആവാതെ വെള്ളം കിടന്ന് ഭയങ്കരമായി ദുർഗന്ധം ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാനായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ സ്ക്രബ്ബർ ഉള്ള വെള്ളം എല്ലാം താഴേക്ക് വീഴുകയും സ്ക്രബർ നല്ല ഡ്രൈ ആയി ഇരിക്കുകയും ചെയ്യും. ഇത് എപ്പോഴും നല്ല ഡ്രൈ ആയിരിക്കാൻ സഹായിക്കും.

വെറുതെ കളയുന്ന കുപ്പി ഉണ്ടെങ്കിൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ സ്ക്രബ്ബറിൽ ഉള്ള ദുർഗന്ധം മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. എല്ലാവർക്കും വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഉപ്പുവെള്ളം ഉപയോഗിച്ച് ഇതുപോലെ കുലുക്കി എടുത്താൽ ബോട്ടിലിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പാൽക്കുപ്പി കഴുകാൻ എല്ലാം സഹായിക്കുന്ന ഒന്നാണ് ഇത്.

കൂടാതെ വീട്ടമ്മമാർ ബുദ്ധിമുട്ടുന്ന മറ്റൊരു പ്രശ്നമാണ് വെളുത്തുള്ളി തൊലി കളയുക എന്നത്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിനു വേണ്ടി കുറച്ച് വെളുത്തുള്ളി ആണ് ആവശ്യമായി വരുന്നത്. വെളുത്തുള്ളിയുടെ തലയും വാലും കട്ട് ചെയ്ത് എടുക്കുക. പിന്നീട് വെളുത്തുള്ളി ചൂടുവെള്ളത്തിൽ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം 15 മിനിറ്റ് നേരം അത് ഞരടി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തൊലി കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.