ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല… ഈ അമ്മയുടെ സ്നേഹം കണ്ടോ..!!

മാതൃസ്നേഹം നിറയ്ക്കുന്ന നിരവധി വീഡിയോകൾ നാം കണ്ടിട്ടുള്ളതാണ്. അമ്മയുടെ സ്നേഹം തുറന്ന് കാണിക്കുന്ന നിരവധി സംഭവങ്ങളും നമുക്ക് കാണാൻ കഴിയും. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട വീഡിയോ ദൃശ്യങ്ങളാണ് ഇവ. ഒരു അമ്മയുടെ സ്നേഹം വെളിവാക്കുന്ന വീഡിയോ കൂടിയാണ് ഇത്. തന്റെ മകന് ആപത്ത് വന്നു.

എന്ന് മനസ്സിലാക്കിയാൽ ഉടനെ തന്നെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷിക്കുന്നവരാണ് അമ്മമാർ. ഇത്തരത്തിൽ മൂന്ന് വയസുകാരനായ മകൻ ഡ്രെയിനേജ് മെൻ ഹോളിൽ വീഴുന്നത് കണ്ടു അമ്മ ചെയ്തത് കണ്ടോ. ഇതൊരു അമ്മയുടെയും ചങ്ക് കത്തി പോകുന്ന നിമിഷം ആയിരുന്നു ഇത്. തന്റെ പൊന്നോമന ഡ്രെയിനേജ് മെൻ ഹോളി ലൂടെ താഴേക്ക് പോകുന്നത് കണ്ടു ചങ്ക് ഒന്ന് കത്തി എങ്കിലും.

പകച്ചു നിൽക്കുന്നതിന് പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. നല്ല ഭാരമുള്ള മാൻ ഹോൾ മൂടി പോലും ആ അമ്മയ്ക്ക് വലിയ ഭാരമായി തോന്നിയില്ല. വളരെ പെട്ടെന്ന് തന്നെ ആ മേൻ ഹോൾ മൂടി മാറ്റി.

കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി പരിസരത്തുള്ള മറ്റൊരു യുവതിയും പാഞ്ഞെത്തി. നിമിഷ നേരത്തിനുള്ളിൽ ആ പൊന്നോമനയെ അമ്മയും വഴിയാത്രക്കാരായ യുവതിയും ചേർന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ രംഗങ്ങളാണ് വൈറലായി മാറിയത്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഈ അമ്മയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.