നടിയുടെ അവസ്ഥ ആരെയും ഞെട്ടിക്കും… അഹങ്കാരത്തിന് ലഭിച്ച പണി കണ്ടോ..!!

ഒരുപാട് അഹങ്കരിക്കുമ്പോൾ ചെറിയ ഒരു പണി കിട്ടുന്നത് സ്വാഭാവികമാണ്. പലപ്പോഴും മറ്റുള്ളവരെ ചിലവാക്കാതെ സ്വന്തം കഴിവിലും സൗന്ദര്യത്തിലും അഹങ്കരിക്കുന്നവർ ഉണ്ട് ഇത്തരക്കാർക്ക് പിന്നീട് പണി കിട്ടുമ്പോൾ കണ്ടു നിൽക്കുന്നവർ സന്തോഷിക്കുകയേ ഉള്ളൂ. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. താരങ്ങളോട് ആരാധന തോന്നുന്നത് പതിവാണ് അവരെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്നത് അസ്വാഭാവികമായ ഒന്നാണ്.

എന്നാൽ അതിനുവേണ്ടി സ്വന്തം മുഖം മാറ്റാൻ നോക്കുന്നത് ഇത്തിരി കൂടുതൽ എന്ന് തന്നെ പറയേണ്ടിവരും. താരങ്ങളോട് ആരാധനമൂത്ത് പലരും ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവർക്ക് തന്നെ വിനയായി മാറാറുണ്ട്. ഇപ്പോൾ ഹോളിവുഡ് നടി ആഞ്ജലീന ജോളിയെ പോലെ 19കാരി നടത്തിയ മെയ്ക്കോവർ കണ്ടു ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ്. നടിയെ പോലെ ആകുന്നതിന് നടത്തിയ ശസ്ത്രക്രിയ പിന്നീട് ദോഷകരമായി മാറുകയാണ് ചെയ്തത്.

ഇറാനിൽനിന്നുള്ള പെൺകുട്ടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്ത് പണി ഏറ്റുവാങ്ങിയത്. സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവരുടെ അവസ്ഥ. നടിയുടെ രൂപം വരും എന്ന് കരുതി അൻപത് ശസ്ത്രക്രിയയാണ് ഈ പെൺകുട്ടി നടത്തിയത്. ബോളിവുഡ് നടി ആഞ്ജലീന ജോളി യോട് പലർക്കും വലിയ ആരാധന ഉണ്ടെങ്കിലും ഇത്തരത്തിലുള്ള മേക്കോവർ.

നടത്തിയ ഈ നടി ഒരു അത്ഭുത വസ്തുവിനെ പോലെയാണ് എന്നാണ് ആരാധകർ പറയുന്നത്. പരിധിയിലധികം ശസ്ത്രക്രിയ ചെയ്തതോടെ അത് ദോഷ കരം ആയി മാറുകയും ചെയ്തു. പ്ലാസ്റ്റിക് സർജറി കൾക്ക് ശേഷം പെൺകുട്ടിയെ കണ്ട് ആളുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. സൗന്ദര്യമുള്ള രൂപത്തിന് പകരം വിരൂപമായ രൂപമാണ് പെൺകുട്ടിക്ക് ലഭിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.