വിചിത്രമായ പള്ളിയുടെ നിഗൂഡ രഹസ്യം പുറത്ത്… പള്ളിയിൽ ആരു പ്രവേശിചാലും മരിക്കുന്നു… കാരണം ഇതാണ്…

ലോകത്ത് ഒരുപാട് നിഗൂഢ രഹസ്യങ്ങൾ മറഞ്ഞിരിപ്പുണ്ട്. ലോകത്ത് നടക്കുന്ന ഓരോ വ്യത്യസ്ത സംഭവങ്ങൾക്കും ഒരു കാരണം ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. ചിലതൊക്കെ വൈറൽ ആയിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു പള്ളിയിൽ മറഞ്ഞിരിക്കുന്ന ആ നിഗൂഢ രഹസ്യം ഇപ്പോൾ പുറത്തായി രിക്കുകയാണ്. ഈ പള്ളിയിൽ ആര് പ്രവേശിച്ചാലും ഉടൻ മരിക്കും.

സമീപത്തുകൂടി പറക്കുന്ന പക്ഷികൾ പോലും പെട്ടെന്ന് മരിച്ചുവീഴുന്നു. ആരു പ്രവേശിച്ചാലും ഉടൻ മരണം സംഭവിക്കുന്ന ഒരു ദേവാലയം. പറയുന്നത് കെട്ടുകഥയിലെ കാര്യമല്ല. ഹിരാ പോളീസിലെ പുരാതന ഗ്രീക്ക് ദേവാലയത്തിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നത്. ഈ ദേവാലയത്തിന് അടുത്തേക്ക് മനുഷ്യർ ചെന്നിട്ട് പതിറ്റാണ്ടുകളായി. പരിസരത്ത് കൂടി പറക്കുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം ഉടൻ ചത്തു വീഴും.

ഒരു ജീവൻ പോലും അടുത്തേക്ക് അടിപ്പിക്കാതെ വർഷങ്ങളായി നിഗൂഢ ശക്തികൾ കാത്തു സൂക്ഷിച്ചിരുന്ന ദേവാലയത്തിൽ ഇങ്ങനെ സംഭവിക്കുന്ന തിന്റെ രഹസ്യ കാരണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ശാസ്ത്രലോകം ആണ് നിർണായകമായ ഈ നിഗൂഢതയുടെ ചുരുൾ അഴിച്ചത്. നരകത്തിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്ന ഈ ദേവാലയത്തിൽ അധോലോകത്തിന്റെ ദൈവമായ ഹാട്സിന്റെ ശ്വാസം ആണ് ദേവാലയത്തിന് അടുത്തേക്ക് എത്തുന്ന ജീവികളുടെ പ്രാണൻ എടുക്കുന്നത് എന്നായിരുന്നു.

പ്രദേശവാസികളുടെ വിശ്വാസം. എന്നാൽ ഈ ദുരൂഹമരണങ്ങൾ ക്ക് പിന്നിലെ കാരണം ഇപ്പോൾ കണ്ടെത്തിയത് ഗ്രീക്ക് ജിയോ ഗ്രാഫർ ആണ്. ദേവാലയത്തിൽ കാർബൺഡയോക്സൈഡ് അളവ് വളരെ കൂടുതലാണ്. ഓക്സിജൻ കുറവും. ഇത് ശ്വസിക്കുന്നതു കൊണ്ടാണ് ജീവികൾ മരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിഷാംശം ആയ വാതകങ്ങൾ ഭൂമിയിൽ നിന്ന് വമിക്കുന്ന സ്ഥലമാണ് ഇത്. എത്തി മരണങ്ങൾക്ക് കാരണം ആയിരിക്കാമെന്ന് പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.