ഇരുമ്പൻ പുളി ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ… ചിലവ് കുറച്ച് ചെയ്യാവുന്ന കിടിലൻ വിദ്യ അറിഞ്ഞില്ലല്ലോ..!! – Benefits Of Irumban puli ( Bilimbi )

നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ലഭിക്കുന്ന കുന്നാണ് ഇരുമ്പന്പുളി. നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. വീട്ടിൽ കറിവെക്കാൻ ഉപയോഗിക്കുന്ന ഇത് പേര് പോലെ തന്നെ നല്ല പുളി ഉള്ളതാണ്. ഇന്ന് ഇവിടെ ഇരുമ്പന്പുളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ബാത്ത്റൂമിലും കിച്ചണിലും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇത് പഴുത്തത് പച്ചയോ എടുത്ത് ചെയ്യാവുന്നതാണ്. നിരവധി ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ടൈൽ ക്ലീൻ ചെയ്യാനും ടൈലിലെ കറ ഇളക്കി കളയാനും സഹായകരമായ ഒന്നാണ് ഇത്. അതുപോലെതന്നെ വീട്ടിലുള്ള വിളക്കുകൾ കഴുകി എടുക്കാനും സഹായകരമായ ഒന്നാണ് ഇത്. കൂടാതെ തുണികളിൽ ഉണ്ടാകുന്ന തുരുമ്പ് മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്.

ഇരുമ്പൻ പുളി ഉപ്പ് വെള്ളം എന്നിവ അരച്ചെടുത്ത ലോഷൻ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. ബാത്ത്റൂമിലും കിച്ചണിലും കാലങ്ങളായി കെട്ടിക്കിടക്കുന്ന കറ പെട്ടെന്ന് തന്നെ ഇളക്കി കളയാൻ ഇത് നിങ്ങളെ സഹായിക്കും. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ വീട്ടമ്മമാരെ അലട്ടുന്ന ഒന്നായിരിക്കും.

എന്തെല്ലാം ചെയ്തിട്ടും യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. യാതൊരു റിസൾട്ട് ലഭിക്കുന്നില്ല. ഇവർക്ക് എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. അധികം സമയം എടുക്കാതെ തന്നെ വളരെ എളുപ്പത്തിൽ ബാത്റൂമിൽ ഉണ്ടാകുന്ന കറയും അടുക്കളയിൽ ഉണ്ടാകുന്ന കറയും മാറ്റിയെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.