വീട്ടുപരിസരത്ത് പറമ്പിലും ഈ ചെടി കണ്ടിട്ടുള്ളവർ കമന്റ് ചെയ്യൂ… ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…

നമ്മുടെ വീടിന് പരിസരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് കൊടിത്തൂവ. മതിലിലും പറമ്പുകളിലും റോഡരികിലും എല്ലാം ഇത് കണ്ടു വരാറുണ്ട്. പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ചൊറിയണം ആനത്തുമ്പ തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങൾക്ക് അറിയാവുന്ന ഇതിന്റെ മറ്റ് പേരുകൾ കമന്റ് ചെയ്യൂ. പത്തില കറിയിൽ ഒന്നായി ഇത് ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്.

അതുകൊണ്ടുതന്നെ ഇത് ചൊറി തുമ്പ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ചെറിയ ചൂടുവെള്ളത്തിൽ ഇടുകയാണെങ്കിൽ ഇതിനെ ചൊറിച്ചിൽ പ്രശ്നങ്ങൾ മാറി കിട്ടുന്നു. മഴക്കാലങ്ങളിൽ ആണ് ഇവ കൂടുതലായി കാണുന്നത്. തൊട്ടാൽ ചൊറിയും എന്ന് പറഞ്ഞു ഉപദ്രവകാരികളായ ചെടിയുടെ കൂട്ടത്തിൽ പെടുത്തി പറിച്ചു കളയുകയാണ് പതിവ്. എന്നാൽ ഇതിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. പല ആയുർവേദ മരുന്നുകളിലും ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്.

എന്നാൽ ഇപ്പോൾ ഏകദേശം ഇത് നാമാവശേഷമായി തുടങ്ങുന്ന അവസ്ഥയാണ് കാണാൻ കഴിയുക. പലപ്പോഴും ഇതിനെ കുറിച്ചുള്ള അറിവുകൾ പുതിയ തലമുറയ്ക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇവിടെ പറയുന്നത് കൊടിത്തൂവയെ കുറിച്ചാണ്. ഇത് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നവർ ഉണ്ട്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ ടീ ചെടിക്ക് പ്രത്യേകം കഴിവുണ്ട്. അതുകൂടാതെ പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

കൃത്യമല്ലാത്ത ആർത്തവം ആർത്തവസംബന്ധമായ വേദന തുടങ്ങിയവയ്ക്ക് പരിഹാരമാർഗമാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.