എന്നും ചെറുപ്പമായിരിക്കാൻ ചില കാര്യങ്ങൾ അറിഞ്ഞാൽ മതി…

പ്രായമാകുന്ന അവസ്ഥയെപ്പറ്റി പലർക്കും ചിന്തിക്കാൻപോലും കഴിയില്ല. എന്നും ചെറുപ്പമായിരിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ അത് പലപ്പോഴും സാധ്യമല്ല. എന്നാൽ ചിലരിലാകട്ടെ ചെറുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രായമാകുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഇതു വളരെ വലിയ അസ്വസ്ഥതകളാണ് ഉണ്ടാക്കുക. സ്ത്രീകളിലും പുരുഷന്മാരിലും ഇത് വലിയ പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് യവ്വനം നിലനിർത്താൻ ഉള്ള ചില ട്രിക്കുകൾ ആണ്. യൗവനം നിലനിർത്താൻ സാധിക്കുമോ.

എല്ലാവർക്കും പ്രായമാകും. ശരീരത്തിന്റെ ആരോഗ്യം ക്ഷയിക്കുന്ന അവസ്ഥ സൗന്ദര്യം കുറയുന്ന അവസ്ഥ എന്നിവയെല്ലാം പ്രായമാകുന്നതിന്റെ ലക്ഷണമാണ്. മൂന്നുതരത്തിലുള്ള പ്രായമാകുന്ന ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ക്രോന്നലോജിക്കൽ ഏജ് ഇത് സാധാരണ നമ്മുടെ പ്രായമാണ്. ബയോളജിക്കൽ ഏജ് ഇത് നമുക്ക് ചിലപ്പോൾ 60വയസ്സ് ആയിരിക്കും ശരീരത്തിന് 40 വയസ്സ് കാണുന്നുള്ളൂ. അല്ലെങ്കിൽ നമുക്ക് ചിലപ്പോൾ 40വയസ് ആയിരിക്കും ശരീരത്തിന് 60 വയസ്സ് ആയിരിക്കും.

മൂന്നാമതായി കാണുന്നതാണ് സൈക്കോളജിക്കൽ ഏജ്. പ്രായം ആകുന്നവർ വളരെ എനർജിയോടെ പെരുമാറുന്നത് ചിന്തിക്കുന്നത് എന്നിങ്ങനെ കാണാറുണ്ട്. പലതരത്തിലുള്ള കുടുംബ പ്രശ്നങ്ങൾക്ക് പ്രധാന കാരണം സൈക്കോളജിക്കൽ ഏജിങ് ആണ്. ചിലരിൽ ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന് പ്രധാന കാരണം അമിതമായ തടി ആണ്. അതുകൊണ്ടുതന്നെ ഒരു അളവിൽ കൂടുതൽ തടി വയ്ക്കാതെ സൂക്ഷിക്കുക. കൂടാതെ ചില രോഗങ്ങൾ മൂലം ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.

ചില അസുഖങ്ങൾ ഉള്ളവർക്ക് ഇത്തരത്തിൽ പ്രായക്കൂടുതൽ തോണിക്കാറ് ഉണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.