തുടയിടുക്കിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കറുപ്പുനിറം എന്നിവ മാറാൻ… ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..

വേനൽക്കാലമാകുന്നതോടെ കൂടി ചൊറിച്ചിൽ ഫംഗസ് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പലരിലും കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ഇത്തരത്തിലുള്ളവർ ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയുകയോ ചികിത്സ തേടുകയോ ചെയ്യാറില്ല. ചൊറിച്ചിൽ പ്രശ്നങ്ങൾ കൂടുമ്പോൾ ആയിരിക്കും പലരും ചികിത്സയ്ക്ക് വിധേയമാകുന്നത്. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷൻമാരിലും.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാൻ കഴിയും. ഫംഗസ് ഇൻഫെക്ഷൻ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആയി മാറുന്നത് എപ്പോഴാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാമാണ്. ഇതു മാറ്റിയെടുക്കാൻ മരുന്നിലൂടെ മാത്രമാണ് കഴിയുക. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ശരീരത്തിലെ ഇടുങ്ങിയ ഭാഗങ്ങളിലാണ് കൂടുതലും ഇത്തരത്തിലുള്ള ചൊറിച്ചിൽ പ്രശ്നങ്ങൾ കണ്ടുവരുന്നത്.

അമിതമായ വണ്ണം ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഷുഗർ ഉള്ള ആളുകൾക്ക് ഷുഗർ വരുന്നതിനു മുന്നോടിയായി ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. മൂന്നാമതായി ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഡ്രൈ സ്കിൻ ഉള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൃത്യമായി ശുചിത്വം പാലിക്കാത്തവരിൽ ഇത്തരം പ്രശ്നങ്ങൾ കാണാൻ സാധിക്കും.

പല തരത്തിലുള്ള കെമിക്കൽ ക്രീമുകൾ ഉപയോഗിക്കുന്നതുവഴി ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.