കിഡ്നി രോഗങ്ങൾക്ക് ഫലപ്രദമാണ് ഈ ഇല… ഇത് പറിച്ചു കഴിയുമ്പോൾ ഈ കാര്യം കൂടി അറിയുക… വിലപ്പെട്ട നിർദ്ദേശം – Scoparia dulcis medicinal uses

നമ്മുടെ ചുറ്റും കാണുന്ന നിരവധി ഇലകൾക്ക് ശരീരത്തിൽ കാണുന്ന പല അസുഖങ്ങൾ മാറ്റി എടുക്കാൻ ഉള്ള കഴിവ് ധാരാളമായി ഉണ്ട്. ശരീരത്തിൽ പലപ്രശ്നങ്ങളും മാറ്റിയെടുക്കുന്നത് വഴി ശരീരത്തിലെ ആരോഗ്യ ശേഷി വീണ്ടെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഓരോ സസ്യജാലങ്ങൾക്കും അതിന്റെ തായ ഗുണങ്ങളുണ്ട്.

ഈ ഗുണങ്ങൾ ശരീരത്തിലെ പല പ്രശ്നങ്ങൾ മാറ്റിയെടുക്കുന്നു. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങളിൽ പലരും കേട്ടിട്ടുള്ള കല്ലുരുക്കി എന്ന ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സന്യാസിപ്പച്ച എന്ന പേരിലും അറിയപ്പെടുന്നത് ഈ ചെടി തന്നെയാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ചെടി തന്നെ ആണ് ഇത്. പൊതുവേ എല്ലാ ഭാഗവും സമൂലമായി ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ എല്ലാ ഭാഗങ്ങളും ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. പിത്തം ചുമ എന്നീ രോഗങ്ങൾക്ക്.

വെള്ളത്തിൽ തിളപ്പിച്ച് അതിരാവിലെ കുടിക്കാം. കൂടാതെ ചർമ്മത്തിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങൾക്കും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ഇതിലെ പ്രധാനപ്പെട്ട പ്രവർത്തനം വൃക്കയിൽ അടിഞ്ഞു കൂടിയിരിക്കുന്ന കല്ലുകൾ ഉരുക്കി മൂത്രത്തിലൂടെ പുറന്തള്ളുന്ന പ്രവർത്തിയാണ്. അലോപ്പതിയിലും ഹോമിയോപ്പതിയിലും ആധുനിക വൈദ്യശാസ്ത്രത്തിലും ഇത്തരത്തിലുള്ള മരുന്നുകൾ നമ്മൾ കണ്ടിട്ടില്ല. എന്നാൽ കല്ലുരുക്കി ഉപയോഗിച്ച് മൂന്ന് ദിവസം മുതൽ ഒരാഴ്ച വരെ തുടർച്ചയായി ഉപയോഗിക്കുന്നത്.

വഴി വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ മാറ്റിയെടുക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.