വിവാഹവേദിയിൽ വരൻ ചെയ്തത് കണ്ടോ..!! നാണംകെട്ടു വധുവും കുടുംബവും…

വിവാഹവേദിയിൽ വിവാഹ വേളയിൽ നടക്കുന്ന പല സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാവുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ കാണാൻ കഴിയുക. ആരുടെയും കണ്ണ് തള്ളി പോകുന്ന രീതിയിലാണ് ഈ കാഴ്ച കാണാൻ കഴിയുക. വിവാഹത്തിനു മുൻപും ശേഷവും എല്ലാം വിവാഹം മുടങ്ങി പോകുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്.

വധുവിനെ ചതിച് കാമുകിയുടെ കൂടെ പോകുന്ന യുവാക്കളും. വരനെ ചതിച്ചു കാമുകനൊപ്പം പോകുന്ന യുവതികളും ഇന്നത്തെ കാലത്ത് നിരവധിയാണ്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. എന്നാൽ തന്നെ ചതിച്ച വധുവിനോട് വേറിട്ട രീതിയിൽ പ്രതികാരം ചെയ്താണ് വരൻ വധുവിനെ വിവാഹ പന്തലിൽ സ്വീകരിച്ചത്.

വിവാഹവേദിയിൽ തന്റെ വധുവിനെ അവിഹിതബന്ധം എത്തിയിരിക്കുന്ന അതിഥികൾക്കു മുന്നിൽ വീഡിയോയായി പ്ലേ ചെയ്തിരിക്കുകയാണ് ഈ വരൻ. സംഭവം സിംഗപ്പൂരിലാണ് നടന്നത്. വധുവിനോട് വേറിട്ട രീതിയിൽ പ്രതികാരം ചെയ്തു വാർത്തയിൽ താരമായിരിക്കുകയാണ് സിംഗപ്പൂരിൽ യുവാവ്. വിവാഹ ആഘോഷം നടക്കുന്നതിനിടയിൽ സ്ക്രീനിലെ വീഡിയോയിൽ.

ആഘോഷങ്ങൾ ലൈവായി കാണിക്കുന്ന തിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതോടെ വിവാഹ പന്തലിൽ എത്തിയ വധുവിന്റെ വീട്ടുകാർ ഞെട്ടിപ്പോയി. അങ്ങനെ തന്നെ വഞ്ചിച്ച വധുവിനോട് വരൻ പ്രതികാരം ചെയ്യുകയും ചെയ്തു. വിവാഹത്തിനുമുൻപ് വധുവിന്റെ അവിഹിതം തുറന്നു കാട്ടുകയായിരുന്നു വരാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.