യൂറിക് ആസിഡ് ശരീരത്തിൽ കൂടിയാൽ വലിയ പ്രശ്നങ്ങൾ… ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക… – Easy ways to prevent uric acid

ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന കാര്യങ്ങൾ ആണ് താഴെ പറയുന്നത്. ശരീരത്തിൽ ക്രമാതീതമായി യൂറിക്കാസിഡ് വർദ്ധിക്കുന്നത് വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ശരീരത്തിൽ അമിതമായി യൂറിക്കാസിഡ് ഉല്പാദിപ്പിക്കപ്പെടുന്ന ത്തിന്റെ ഫലമായി ശരിയായ അണലി ശരീരത്തിൽനിന്ന് ഇത് പുറന്തള്ളപ്പെടുകയും ചെയ്യാത്തതിന്റെ ഫലമായി.

രക്തത്തിൽ യൂറിക് ആസിഡ് അളവ് വർദ്ധിക്കുന്നത് ആണ് കാണുക. ഇതുമൂലം കിഡ്നി സ്റ്റോൺ കിഡ്നി ഫെയിലിയർ ആർത്രൈറ്റിസ് മുതലായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അമിതമായ മദ്യപാനം കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അമിതമായ വണ്ണം തൈറോയ്ഡ് പ്രശ്നങ്ങൾ പാരമ്പര്യം ഡയബറ്റിസ് തുടങ്ങിയ രോഗങ്ങൾ യൂറിക്കാസിഡ് അളവ് വർദ്ധിക്കുന്നതിന് കാരണമാകാറുണ്ട്. പ്യൂരി നുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ അമിതമായ മദ്യപാനം.

കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഹൈപോതൈറോയ്ഡിസം പ്രമേഹം പാരമ്പര്യം മുതലായവ യൂറിക്കാസിഡ് ഉൽപ്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ചില കാൻസറുകൾ കീമോതെറാപ്പി അമിത വ്യായാമം എന്നിവയും യൂറിക്കാസിഡ് താൽക്കാലികമായി വരുന്നതിന് കാരണമാകാറുണ്ട്. യൂറിക്കാസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ ഇവിടെ പറയുന്നു. ആപ്പിൾ സിഡാർ വിനാഗർ ഇത് ശരീരത്തിൽ നിന്ന് യൂറിക്കാസിഡ് പോലുള്ള മാലിന്യങ്ങൾ.

നീക്കാൻ സഹായിക്കും. ഇതിൽ യൂറിക്കാസിഡ് പുറന്തള്ളാൻ സഹായിക്കുന്ന മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ ലെമൺ ജ്യൂസ് ഇത് രാവിലെ കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.