യുവതിയെ അടക്കം ചെയ്ത ശേഷം കല്ലറയിൽ നിന്ന് അലർച്ച… ഞെട്ടിക്കുന്ന കാഴ്ച…

തികച്ചും വിശ്വസിക്കാനാകാതെ ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആകസ്മികമായി നടന്നുവരുന്നത് നാം കാണാറുണ്ട്. വിശ്വസിക്കാൻ കഴിയാത്ത ഇത്തരം സന്ദർഭങ്ങളുടെ സത്യം പറഞ്ഞാൽ ഞെട്ടി പോകാം. ഇത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ കഴിയുക. സംഭവം നിമിഷ നേരത്തിനുള്ളിൽ വൈറലായി മാറി. യുവതിയെ അടക്കം ചെയ്ത ശേഷം കല്ലറയിൽ നിന്നും അലർച്ച കേൾക്കുന്നതായി പരിസരവാസികളുടെ പരാതി.

പിന്നീട് കല്ലറ തുറന്ന് നോക്കിയപ്പോൾ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. യുവതിയുടെ മൃതദേഹത്തിൽ നെറ്റിയിലും കൈകളിലും മുറിവുകൾ. യുവതിയെ അടക്കം ചെയ്യുന്നതിനുമുമ്പ് ഇത്തരത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നില്ല. മാത്രമല്ല ശവപ്പെട്ടിയിൽ അറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടത്. യുവതിയുടെ വിരലുകൾ ശവപ്പെട്ടിയിൽ അടർന്നു കിടക്കുന്നു.

കല്ലറ പൊളിക്കുമ്പോൾ മൃതദേഹത്തിന് ചൂടുണ്ടായിരുന്നു എന്ന് ചിലർ പറയുന്നു. ബ്രസീൽ സ്വദേശിയായ യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടായത്. രണ്ടു ഹൃദയാഘാതങ്ങളെ തുടർന്ന് ആന്തരിക അവയവങ്ങൾ തകരാറിലായ തോടെ ആണ് യുവതി മരിക്കുന്നത് തുടർന്ന് ബന്ധുക്കൾ മതാചാരപ്രകാരം ബ്രസീലിലെ പള്ളിയിലെ സെമിത്തേരിയിൽ മൃതദേഹം സംസാരിക്കുകയായിരുന്നു.

ഇതിനുശേഷം യുവതി അടക്കം ചെയ്ത കല്ലറയിൽ നിന്നും തുടർച്ചയായി അലർച്ച കേൾക്കുന്നതിനെ തുടർന്ന് സമീപവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പരാതി സഹിക്കാൻ കഴിയാതെ ബന്ധുക്കൾ കല്ലറ തുറന്ന് പരിശോധിച്ചത് ആയിരുന്നു. തന്റെ മകൾ രക്ഷപെടാനായി ശ്രമിച്ചത് ആയിരിക്കാം എന്നാണ് യുവതിയുടെ അമ്മ പറയുന്നത്. ആളുകളുടെ തോന്നലാകാം എന്നും പറയുന്നവരുണ്ട്. മൃതദേഹം വീണ്ടും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു എന്ന് അധികൃതർ പറയുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.