ചുറ്റും പോത്തൻ കൂട്ടം ഭയന്ന് വിറച്ച് സിംഹ രാജാവ്… വീഡിയോ വൈറൽ…

അടിതെറ്റിയാൽ ആനയും വീഴും എന്ന ചൊല്ല് കേട്ടിട്ടുള്ളതാണ്. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ കഴിയുക. എന്തായാലും രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗതികേട് കാട്ടിലെ രാജാവ് മരത്തിൽ പിടിച്ചു കയറിയിരിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കലിതുള്ളി ചുറ്റിലും പോത്തിൻ കൂട്ടം. ഭയന്ന് മരത്തിൽ കയറി കാട്ടിലെ രാജാവ്. വീഡിയോ വൈറൽ ആയിരിക്കുന്നു. കാട്ടിലെ രാജാവാണ് സിംഹം. അതുകൊണ്ടുതന്നെ ആ രാജാവ് ഭയക്കുന്നത് നമ്മൾ വളരെ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളു. എന്നാൽ കോപാകുലനായി ഓടിയെത്തുന്ന പോത്തിൻ കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ മരത്തിൽ വലിഞ്ഞു കയറിയിരിക്കുകയാണ് ഒരു സിംഹം.

ഇപ്പോൾ വയറലായ വീഡിയോയിൽ ആഫ്രിക്കൻ സിംഹം തറയിൽ നിന്ന് കുറച്ച് അടി ഉയരമുള്ള മരത്തിൽ കയറി പിടിച്ചിരിക്കുന്നത് കാണാം. അതേസമയം ഒരുകൂട്ടം പോത്തുകൾ മരത്തിനടിയിൽ നിന്ന് സിംഹത്തെ നോക്കുന്നതും കാണാൻ കഴിയും. സിംഹം വല്ലാതെ ഭയന്നാണ് മരത്തിൽ കയറി ഇരിക്കുന്നത് എന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുക. എന്നാൽ സിംഹം ഇങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നത്.

മൂലം വല്ലാതെ തളർന്നിട്ടുണ്ട് എന്നും പലരും പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വൈറലായ വീഡിയോ കണ്ടത് എട്ട് ലക്ഷത്തിലധികം പേരാണ്. അനേകംപേർ വീഡിയോകൾ രസകരമായ കമന്റുകൾ ഇടുകയും നിരവധിപേർ വീഡിയോ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചില സമയത്ത് വേട്ടക്കാരനും വേട്ട ചെയ്യപ്പെടും എന്ന് കമന്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.