ബദാം പരിപ്പ് ഇങ്ങനെയാണോ കഴിക്കുന്നത്… ഇനിയെങ്കിലും ഇത് അറിയാതെ പോകരുത്..!! – Almonds nutrition facts

ഭക്ഷണം കാര്യത്തിൽ ശ്രദ്ധിച്ചാൽ തന്നെ പകുതി അസുഖങ്ങൾ മാറിക്കിട്ടും. ഇന്നത്തെ കാലത്ത് കണ്ടു വരുന്ന പല പ്രധാന അസുഖങ്ങൾക്കും കാരണം ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നാണ് താഴെ പറയുന്നത്. ബദാമിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

നിങ്ങളിൽ പലർക്കും അറിയാവുന്ന ഒരു കാര്യമാണ് ബദാം ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ ഒത്തിരി ഗുണങ്ങൾ വന്നു ചേരുന്നുണ്ട്. ബദാം തൊലി കളഞ്ഞ് കഴിക്കുന്നത് വഴി ശരിയായ രീതിയിൽ ഗുണങ്ങൾ ശരീരത്തിലെത്തുന്നത്. ബദാം തൊലിയിലുണ്ടാകുന്ന റ്റാനിക് എന്ന പദാർത്ഥം ഉണ്ട്. തൊലി അടക്കം കഴിക്കുന്നത് വഴി ബദാം കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന സത്തുകൾ നശിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ തൊലി കളഞ്ഞശേഷം വേണം ഇത് കഴിക്കാൻ. രാത്രി വെള്ളത്തിൽ കുതിർത്ത ശേഷം തൊലികളഞ്ഞ് ഇത് കഴിക്കാവുന്നതാണ്. ദിവസവും 5 എണ്ണം മാത്രം കഴിക്കുക. ഇത് കൂടിപ്പോയാൽ ശരീരത്തിന് ദോഷം ആണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ദിവസവും ഇങ്ങനെ കഴിക്കുകയാണെങ്കിൽ ശരീരത്തിൽ കണ്ടുവരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ആണ് ഇത്. ഇത് തൊലികളഞ്ഞ് കഴിക്കുന്നതുവഴി ശരീരത്തിലുണ്ടാകുന്ന ദുഷിച്ച കൊഴുപ്പ് മാറ്റിയെടുക്കാനും.

ക്യാൻസർ കോശങ്ങൾ തടയാനും നല്ല രീതിയിൽ തന്നെ സഹായിക്കുന്നുണ്ട്. കൂടാതെ ഇതിൽ ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.