കാലിലെ ആണി രോഗം പൂ പറിക്കും പോലെ എടുത്തുകളയാം… – Foot Corn Treatment Malayalam

നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ആണിരോഗം. പ്രധാനമായും കാലുകളിൽ ആണ് ഈ അവസ്ഥ കാണപ്പെടുന്നത്. ദിനമായ വേദനയും നടക്കാൻ കഴിയാതെ വരികയും ഈ അവസ്ഥയിൽ കാണപ്പെടുന്നു. കാൽപ്പാദത്തിൽ അടിഭാഗത്ത് കാണപ്പെടുന്ന ആണി പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നത് പലവിധത്തിലുള്ള മാർഗങ്ങൾ നമ്മൾ തേടാറുണ്ട്. എന്നാൽ എളുപ്പത്തിൽ മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. കാലിനടിയിൽ കാൽ വെള്ളയിലാണ് ഇത് കാണപ്പെടുന്നത്.

ഇത് നടക്കുമ്പോഴും കാൽ അമർത്തുമ്പോൾ മെല്ലാം വേദനയുണ്ടാക്കുന്ന ഒന്നാണ്. പുരുഷന്മാരിലാണ് ഇത്തരം പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. വൈറസ് പ്രശ്നങ്ങളാണ് ഇതിനുപിന്നിൽ എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. പലകാരണങ്ങൾ കൊണ്ടും കാലിൽ ആണി രോഗം ഉണ്ടാകാം. നഗ്നപാദങ്ങൾ ആയി നടക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിലെ ഇടപെടലും എല്ലാം ഇത്തരം രോഗം കൂടാൻ കാരണമാകുന്നു.

ചായ കാപ്പി മദ്യപാനമെന്ന ദുശീലങ്ങൾ ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് താഴെ പറയുന്നത്. കാലിലെ ആണി രോഗം പൂർണമായും നാലുദിവസം കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി സഹായിക്കുന്ന റെമടി ആണ് ഇവിടെ പറയുന്നത്. മൈലാഞ്ചി ഇലകൾ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരുപാട് കാര്യങ്ങൾക്ക് നല്ല ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് മൈലാഞ്ചിയില.

മുടിവളർച്ചയ്ക്ക് വേണ്ടിയും മുടിക്ക് നല്ല തണുപ്പ് ലഭിക്കുന്നതിനുവേണ്ടിയും സഹായകരമായ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.