കിഡ്നി തകരാർ ലക്ഷണങ്ങൾ ഇവയാണ്… ഈ ലക്ഷണം കണ്ടാൽ നേരത്തെ തിരിച്ചറിയുക…

ശരീരത്തിലെ ഓരോ ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുന്നത് ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം താറുമാറാകുമ്പോഴാണ്. ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളും ഇത്തരം സന്ദർഭങ്ങളിൽ കാണിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലെ കിഡ്നിയുടെ പ്രവർത്തനം ശരിയാണോ എന്ന് എങ്ങനെ നേരത്തെ തിരിച്ചറിയാം എന്നാണ് ഇവിടെ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ക്രിയാറ്റിൻ ലെവൽ കൂടുന്ന അവസ്ഥ കിഡ്നി തകരാറ് ലക്ഷണമാണ്.

ചിലരിൽ ക്രിയാറ്റിൻ ലെവൽ വളരെക്കൂടുതൽ ആയിട്ടും യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എന്തെല്ലാം ചെയ്യാം എന്ന കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എന്തുകൊണ്ടാണ് ക്രിയാറ്റിൻ ലെവൽ ഇത്രയും കൂടുതലായി കാണിക്കുന്നത് അതിന്റെ ലക്ഷണമൊന്നും കാണിക്കാത്തത് തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഷുഗർ ഉള്ളവരിലും ട്രൈഗ്ലിസറൈഡ് കൊളസ്ട്രോൾ പ്രശ്നമുള്ളവർ നിർബന്ധമായും കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്യേണ്ടതാണ്. യൂറിയ യൂറിക് ആസിഡ് പോലെതന്നെ ക്രിയാറ്റിൻ ലെവൽ നോക്കേണ്ടത് അനിവാര്യമാണ്. കിഡ്നിക്ക് സ്തംഭനം ഉണ്ടാകുമ്പോൾ ശരീരത്തിൽ പല പ്രവർത്തനങ്ങളും നിലച്ചുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം രോഗികൾക്ക് മുഖത്തും കാലുകളിലും നീർക്കെട്ട് ഉണ്ടാകും.

വിശപ്പില്ലായ്മ ഛർദ്ദി ക്ഷീണം എന്നീ രോഗലക്ഷണങ്ങൾ ഇവരിൽ കാണുന്നു. ഇത് കൂടാതെ രക്താതിസമ്മർദ്ദം വൃക്കരോഗത്തിന് പ്രധാന ലക്ഷണമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.