ഡൈ ചെയ്തിട്ടും കാര്യമില്ലേ… മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കാൻ കിടിലൻ വിദ്യ…

ഡൈ മുടിയിൽ പുരട്ടി മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ ശ്രമിക്കുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. മുടിയിൽ വെള്ളനിറം വ്യാപിക്കുന്ന അവസ്ഥ പലരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് ആണ് ഇവിടെ പറയുന്നത്. പല കാരണങ്ങളാലും അകാലനര പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് താഴെ പറയുന്നത്.

പണ്ട് കാലങ്ങളിൽ പ്രായമായവരിൽ മാത്രം ആയിരുന്നു ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും കുട്ടികളിലും ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. ചിലരിൽ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. മറ്റു ചിലരിലാകട്ടെ ചില കെമിക്കലുകളുടെ ഉപയോഗം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം.

മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന ഡൈയുടെ ഉപയോഗം അകാലനര പ്രശ്നങ്ങൾ കൂട്ടാൻ കാരണമാകുന്നു. മാത്രമല്ല ചില പാർശ്വഫലങ്ങൾ ക്കും ഇത് കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. നിങ്ങൾക്ക് ഇനി നാടൻ രീതിയിൽ തന്നെ മുടി കറുപ്പിച്ച് എടുക്കാം. കരിംജീരകം നെല്ലിക്കാപൊടി ചെറുനാരങ്ങ ആവണക്കെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. മുടി കറുക്കാനും വളരാനും എല്ലാം സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.