തൊണ്ടയിൽ നിന്നും വരുന്ന ഈ വസ്തു എന്താണ്… എന്താണ് ഇതിനു കാരണം… ഈ കാര്യങ്ങൾ അറിയുക…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ടോൺസിലൈറ്റിസ് അഥവാ ടോൺസിൽ സ്റ്റോൺ എന്ന കാര്യത്തെ കുറിച്ചാണ്. ടോൺസിൽ എന്നുപറഞ്ഞാൽ എന്താണ് എന്ന കാര്യത്തെക്കുറിച്ച് എന്താണ് എന്ന് മനസ്സിലാക്കിയാൽ മാത്രമേ ടോൺസിലൈറ്റിസ് അതുപോലെതന്നെ ടോൺസിൽ സ്റ്റോൺ എന്താണ് മനസ്സിലാക്കാൻ കഴിയൂ. വായുടെ അകത്ത് പുറകിലായി കാണുന്ന കഴല ആണ് ടോൺസിൽസ്. ഏതെങ്കിലും ഒരു സമയത്ത് എങ്കിലും നമുക്കൊരു ടോൺസിലൈറ്റിസ് തൊണ്ടവേദന വന്നിട്ടുണ്ടാകാം.

അണുബാധ വന്നു ചേരുമ്പോഴാണ് ഇതിനെ ടോൺസിലൈറ്റിസ് എന്നു പറയുന്നത്. സാധാരണഗതിയിൽ ടോൺസിലൈറ്റിസ് വരുന്നത് അണുബാധ കാരണമാണ്. വൈറസ് ബാക്ടീരിയ പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ഫംഗസ് മൂലവും ഇത്തരം പ്രശ്നങ്ങൾ വന്നുചേരാം. ഇത്തരം സന്ദർഭങ്ങളിൽ ചെറിയ അരി പോലെ ചിലത് പുറത്തുവരാം. ഇത് ആളുകൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഇത് കാണുമ്പോൾ എന്താണ് എന്ന സംശയവും പലർക്കും ഉണ്ടാകാറുണ്ട്.

ഇതിന്റെ രോഗലക്ഷണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. പ്രധാനമായും കണ്ടുവരുന്നത് തൊണ്ടവേദന. ഇതിന് പല കാരണങ്ങളുമുണ്ട് തണുത്ത ഐസ്ക്രീം കഴിക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂൾ ഡ്രിങ്ക്സ് കൂടുതൽ കഴിക്കുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഇതുകൂടാതെ ഉമിനീർ ഇറക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഭക്ഷണം ഇറക്കാൻ കഴിയാത്ത അവസ്ഥ.

പനി തോന്നുക ക്ഷീണം തോന്നുക ചെറിയ രീതിയിൽ മൂക്കടപ്പ് മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരക്കാരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.