22 വർഷങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തി കുടുംബം… വർഷങ്ങളായി ഇവർ ചെയ്യുന്നത് എന്തെന്ന് കണ്ടോ..!!

ലോകം ചുറ്റുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ലോകത്തെ പല സ്ഥലങ്ങളും കാണാനും ഓരോ സ്ഥലത്തെ കുറിച്ച് അറിയാനും എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ വീട്ടിൽ പോലും പോകാതെ വർഷങ്ങളായി ലോകം ചുറ്റുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. 22 വർഷമായി സ്വന്തം വണ്ടിയിൽ ലോകം ചുറ്റുന്നു. സാപ്പ് കുടുംബം തിരിച്ചെത്തിയിരിക്കുകയാണ്. ചില സമയങ്ങളിൽ ജോലികൾ മാറ്റിവെക്കുകയും പല സ്ഥലങ്ങളിലേക്കും പോകുന്നതിനെപ്പറ്റി ചിന്തിച്ച് ഇരിക്കും.

എന്നാൽ എല്ലാം ഉപേക്ഷിച്ചു വെറുതെ യാത്ര ചെയ്യാനുള്ള ധൈര്യം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. എന്നാൽ ഇത്തരത്തിലുള്ള സ്വപ്നം സാക്ഷാത്കരിച്ച ഒരു കുടുംബമുണ്ട്. സാപ്പ് കുടുംബം എന്നറിയപ്പെടുന്ന ഈ കുടുംബം 2000 മുതൽ ലോകമെമ്പാടും സഞ്ചരിക്കുകയാണ്. അർജന്റീന യിൽ ആണ് ഇവരുടെ കുടുംബം. 22 വർഷമായി ഇവർ റോഡിൽ തന്നെയാണെന്ന് പറയുകയായിരിക്കും നല്ലത്.

ഇവർ കുടുംബവുമൊത്ത് 362,000 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു എന്നു പറയാം. 1928 ഗൃഹ പൈജിൽ 5 ഭൂഖണ്ഡങ്ങളും 102 രാജ്യങ്ങളും അവർ സന്ദർശിച്ചു കഴിഞ്ഞു. എന്നിരുന്നാലും ഇപ്പോൾ അവർ ഉറുഗ്വായ് അതിർത്തിയിലുള്ള പട്ടണത്തിൽ നിർത്തിയിരിക്കുകയാണ്. അവർ ഒടുവിൽ യാത്ര തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി. ഇവർ പറഞ്ഞു സമ്മിശ്രമായ പല വികാരങ്ങളുണ്ട് ഞങ്ങൾ ഒരു സ്വപ്നം അവസാനിപ്പിക്കുകയാണ്.

അല്ലെങ്കിൽ ആ സ്വപ്നം നിറവേറ്റുകയാണ്. ഇരുപത്തി രണ്ട് വർഷത്തിനുള്ളിൽ കുടുംബം അക്ഷരാർത്ഥത്തിൽ വലുതായി. ലോകമെമ്പാടും സഞ്ചരിക്കുന്ന തിനിടയിൽ തന്നെ ദമ്പതികൾ നാല് കുട്ടികളെ വളർത്തി. യാത്ര തുടങ്ങുമ്പോൾ ഗൃഹനാഥന് 31 വയസ്സായിരുന്നു ഇപ്പോൾ 53 വയസ്സാണ് പ്രായം.. അവരുടെ ഓരോ കുട്ടികളും ഓരോ സ്ഥലത്താണ് ജനിച്ചത്. ഒരാൾ അമേരിക്കയിലും ഒരാൾ അർജന്റീന യിലും ഒരാൾ കാനഡയിലും ഒരാൾ ഓസ്ട്രേലിയയിലും ആണ് ജനിച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.