ഈ ലക്ഷണം നിങ്ങൾക്കുണ്ടോ കാരണം ഇതാണ്… – Types Of Kidney Diseases

കിഡ്നി തകരാർ ഉള്ളവരിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവം ആണ് കിഡ്നി. പ്രായം വർദ്ധിച്ചുവരും തോറും കിഡ്നിയുടെ ആരോഗ്യം നശിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുക. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ഏകദേശം 30 വയസ്സു കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞുവരുന്നു. എന്നാൽ കിഡ്നിക്ക് കൂടുതൽ സമ്മർദ്ദം നൽകിയാൽ 30 വയസിനു മുൻപ് തന്നെ നിങ്ങൾ രോഗാവസ്ഥയിൽ എത്തുന്നു.

ക്യാൻസർ ഹാർട്ടറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്നി തകരാർ. കിഡ്നി തകരാർ ഉള്ളവരിൽ പല ലക്ഷണങ്ങളും ശരീരം കാണിക്കാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് രോഗം മൂർച്ഛിക്കാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. കിഡ്നി തകരാർ ഉള്ളവരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ശരീരത്തിൽ നീര് വയ്ക്കുന്നത് കിഡ്നി രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്. അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. കിഡ്നി സ്റ്റോൺ വലിയ ഒരു പ്രശ്നം തന്നെയാണ്. ഇത്തരക്കാരിൽ മൂത്രമൊഴിക്കുമ്പോൾ അതിലൂടെ മൂർച്ച കൂടിയ കല്ലുകൾ പുറത്തേക്ക് പോകുന്നു. ഇത് വളരെ വേദനാജനകമായിരിക്കും. കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമാണ് പല ഭക്ഷണങ്ങൾ ക്കും ലോഹ ത്തിന്റെ സ്വാദ് ഉള്ളതായി തോന്നുന്നത്. ഇതിന്റെ കൂടെ തന്നെ തടി കുറയുന്ന അവസ്ഥയും ഭാരം കുറയുന്ന അവസ്ഥയും ഇത്തരക്കാരിൽ കണ്ടുവരുന്നു.

കിഡ്നിയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥ വന്നാൽ രക്തത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള കഴിവ് പിന്നീട് ഡയാലിസിസ് വഴി ചെയ്യേണ്ടതായി വരും. ഇതുവഴി കിഡ്നി വീണ്ടും പുന പ്രവർത്തനമാരംഭിക്കും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.