ഈ കാര്യമറിയാതെ വ്യായാമം ചെയ്യരുത്… ഇവ ശ്രദ്ധിക്കുക… – Things to Remember Before Starting an Exercise Program

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അത്യന്താപേക്ഷിതമായ ഒന്നാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇന്നത്തെ ജീവിതശൈലിയിൽ വ്യായാമത്തിന് സ്ഥാനം വളരെ വലുതാണ്. പലരും ഇന്നത്തെ കാലത്ത് കൂടുതലായി ഇരുന്നുള്ള ജോലികൾ ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെത്തുന്ന അമിതമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടാകുന്നു. കൃത്യമായ വ്യായാമ രീതിയിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുകൊണ്ടുതന്നെ വ്യായാമം എന്നത് ജീവിത ചര്യയുടെ ഭാഗം ആക്കേണ്ട കാര്യം തന്നെയാണ്. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ കൂടിവരുന്ന ഇന്നത്തെ കാലത്ത് മിക്കവർക്കും വ്യായാമത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധം ഉള്ളതിനാൽ എത്രയും പെട്ടെന്ന് വ്യായാമം ചെയ്യാൻ ആരംഭിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തടി കൂടുന്നത് വയർ ചാടുന്നതും ആയിരിക്കും പലരും വ്യായാമം ചെയ്യാൻ തുടങ്ങാനുള്ള പ്രധാനകാരണം. വ്യായാമം തുടരുമ്പോൾ ഇത്തരത്തിലുള്ള മാറ്റം സംഭവിക്കുന്നുണ്ടോ എന്നതിൽ ആയിരിക്കും പലരുടെയും പ്രധാന ശ്രദ്ധയും.

എന്നാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തെ ആയിരിക്കണം. ഒഴിവ് സമയം കിട്ടുമ്പോൾ മാത്രമല്ല വ്യായാമം ചെയ്യേണ്ടത്. അതിരാവിലെ തന്നെ എഴുന്നേറ്റ് വ്യായാമങ്ങൾ ചെയ്താൽ മാത്രമേ അതിന്റെ തായ് ഫലം പൂർണമായും ലഭിക്കുകയുള്ളൂ. രാവിലെയുള്ള വ്യായാമം വഴി സൂര്യരശ്മി ധാരാളം വൈറ്റമിൻ ഡി ശരീര ചർമ്മത്തിന് നടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരത്തിലുള്ള പല ഗുണങ്ങളും രാവിലത്തെ വ്യായാമം മൂലം ലഭിക്കുന്നുണ്ട്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് കൈകാലുകൾക്കും.

ഹൃദയത്തിനും ശ്വാസകോശത്തിനും എല്ലാം ഗുണകരമാണ്. ഭാരം കുറയുന്നില്ല എന്നതിന്റെ പേരിൽ ഇത് ഉപേക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ ഗുണങ്ങൾ നഷ്ടപ്പെടുന്നതാണ്. ഏത് വ്യായാമവും തുടക്കത്തിൽ 10 ചെയ്യുന്നതാണ് നല്ലത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.