മകന്റെ ഭാര്യയ്ക്ക് വിധവയായ അമ്മ നിലവിളക്ക് നൽകി… ഇത് കണ്ട് ബന്ധുക്കൾ പറഞ്ഞത് കേട്ടോ… സഹിക്കില്ല ആരും…

മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കാനും അവരുടെ തെറ്റുകൾ കണ്ടുപിടിക്കാനും ഏറെ ആകാംഷ ഉള്ളവരാണ് ഇന്ന് സമൂഹത്തിൽ കൂടുതലും. പലതരത്തിലുള്ള ആചാരങ്ങളുടെയും പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. വിവാഹശേഷം മകനെയും മരുമകളെയും സ്വീകരിക്കാൻ നിലവിളക്കുമായി എത്തിയ വിധവയായ അമ്മയെ കണ്ടെത്തും ബന്ധുക്കൾ പിറു പിറുത് തുടങ്ങി. വിധവയായ സ്ത്രീ ആരതി ഉഴിഞ്ഞ് നിലവിളക്കുമായി പെണ്ണിനെ സ്വീകരിക്കുന്നു.

അശ്രീകരം എന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ഇത് കണ്ടു നവോദയ ചെയ്തു പ്രവർത്തിക്കാണ് സോഷ്യൽ മീഡിയയിൽ നിറ കയ്യടികൾ ലഭിക്കുന്നത്. വിവാഹമെന്നത് ഒരു കുടുംബത്തിലെയും ഒരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ചടങ്ങ് തന്നെയാണ്. എല്ലാവരും ഇന്നത്തെ കാലത്ത് നാളും ചേർച്ചയും നോക്കിയാണ് വിവാഹം തയ്യാറാക്കുന്നത്. ഇത്തരത്തിൽ എന്തെല്ലാം നോക്കിയാലും പലപ്പോഴും ജീവിതംതാറുമാറായി പോകുന്ന അവസ്ഥ കാണാറുണ്ട്. ഇവരുടെ കുടുംബ ജീവിതം പാതിവഴിയിൽ നിന്നു പോകാറുണ്ട്.

എന്നിരുന്നാലും അന്ധവിശ്വാസങ്ങൾക്ക് യാതൊരു കുറവുമില്ല. ഭർത്താവിന്റെ അമ്മയെ അശ്രീകരം എന്ന വിളിയോടെ മാറ്റിനിർത്തിയ ബന്ധുക്കൾക്ക് നവവധു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യുവാവിന്റെ അത്ഭുത കുറിപ്പാണ് ഇത്. ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായിട്ടും മകനെ നല്ല നിലയിലെത്തിച്ച ഒരു അമ്മയെ കുറിച്ചാണ് ഇവിടെ കാണാൻ കഴിയുക. ഈ സമയങ്ങളിൽ ബന്ധുക്കൾ അനവധി ഉണ്ടെങ്കിലും അത് പേരിന് മാത്രമായിരുന്നു. ജീവിതം പച്ചപിടിച്ച സമയത്താണ് വിവാഹം ആലോചിക്കുന്നത്. നിരവധി ആലോചനകൾക്ക് ശേഷം അധികം ഡിമാൻഡ് ഇല്ലാത്ത ഒരു ആലോചന ഉറപ്പിക്കുകയായിരുന്നു.

അമ്മയെ സ്നേഹിക്കുന്ന മരുമകളെ ആണ് അന്വേഷിച്ചിരുന്നത്. വരുന്ന പെൺകുട്ടി അങ്ങനെ ആകണം എന്ന് ആ യുവാവ് ആഗ്രഹിച്ചിരുന്നു. എന്നാൽ വിവാഹശേഷം നിലവിളക്കുമായി എത്തിയ അമ്മയെ കണ്ട് ബന്ധുക്കൾ പിറുപിറുത്തു. ഇത് ഐശ്വര്യ കേട് ആണെന്ന് പോലും പലരും പറഞ്ഞു. ഇതോടെ സന്തോഷത്തോടെ എത്തിയ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു. ചങ്കു തകരുന്ന അവസ്ഥയായിരുന്നു അത്. എന്നാൽ അവിടെ എല്ലാവരെയും ഞെട്ടിച്ചത് നവവധു ആയിരുന്നു. അമ്മ വിളക്കു നൽകി സ്വീകരിച്ചാൽ മാത്രമേ വീട്ടിലേക്ക് കയറു എന്നായിരുന്നു അവളുടെ തീരുമാനം. ഒടുവിൽ അമ്മ തന്നെ മരുമകളെ സ്വീകരിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.