കിഡ്നി സ്റ്റോൺ ഇനി ജീവിതത്തിൽ ഉണ്ടാകില്ല… ഈ ഒരു കാര്യം അറിഞ്ഞിരുന്നാൽ… – Kidney Stone Symptoms In Malayalam

ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റവും വലിയ ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇന്നത്തെ ഭക്ഷണ രീതി കൊണ്ടുതന്നെ പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ മനുഷ്യന്റെ ബാധിക്കുന്നുണ്ട്. വളരെയേറെ വേദനയുണ്ടാക്കുന്ന അവസ്ഥയെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അമിതമായ വേദന ഉണ്ടാകുന്ന അവസ്ഥ. വോമിറ്റിംഗ് ശർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം ഇത്തരക്കാരിൽ കണ്ടുവരാറുണ്ട്. കിഡ്നി സ്റ്റോൺ പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്.

കിഡ്നി ശരീരത്തിന്റെ പുറകുവശത്തെ വാരിയെല്ലിനെ കുറച്ച് മുൻവശത്ത് കാണുന്ന അവയവങ്ങളാണ്. ശരീരത്തിലെ വെള്ളത്തിന്റെ യും കെമിക്കൽസിന്റെ യും സന്തുലിതാവസ്ഥ അനുപാതങ്ങൾ നിയന്ത്രിക്കുന്നത് ഈ ഒരു അവയവം ആണ്. നമ്മുടെ ശരീരത്തിൽ രക്തത്തിൽ ഉണ്ടാകുന്ന വേസ്റ്റുകൾ സോഡിയം പൊട്ടാസ്യം ബാക്കി ലവണങ്ങളും ധാതുക്കളും യൂറിൻ വഴി പുറംതള്ളുന്ന അവയവമാണ് കിഡ്നി. ചിലരിൽ കിഡ്നിയിൽ കല്ല് ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

കാൽസ്യം സ്റ്റോൺ ഉണ്ടാകാം. യൂറിക് ആസിഡ് സ്റ്റോൺ ഉണ്ടാക്കാം. ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന കിഡ്നിയിൽ വരുന്ന കല്ല് കാൽസ്യം സ്റ്റോണുകൾ ആണ്. അച്ഛനും അമ്മയ്ക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മക്കൾക്കും ഇത്തരം പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം കുടിയിൽ ഉണ്ടാക്കുന്ന കുറവ് ഇതിന് ഒരു പ്രധാന കാരണമാണ്. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഏകദേശം രണ്ടര ലിറ്റർ വെള്ളമെങ്കിലും യൂറിൻ ആയി പാസ് ചെയ്തു പോകേണ്ടതുണ്ട്.

ഉപ്പിന്റെ അമിത ഉപയോഗം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ബീഫ് ഫിഷ് ഐറ്റംസ് ധാരാളമായി കഴിക്കുന്നവരിലും സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.