പൂവാംകുറുന്നൽ ഈ പാഴ്ച്ചെടി യെ ഇനി കളയല്ലേ… ഈ കഴിവ് അപാരം തന്നെ..!! – Poovamkurunthal plant uses malayalam

ഔഷധഗുണങ്ങളുള്ള നിരവധി സസ്യജാലങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. ഇത്തരത്തിൽ വഴിയോരത്തു പറമ്പിലും കണ്ടു പരിചയമുള്ള ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലരും പാഴ്ച്ചെടിയായി കരുതുന്ന ഒന്നാണ് ഇത്. പൂവാംകുറുന്നൽ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പല നാടുകളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.

നിങ്ങളുടെ നാട്ടിൽ ഇത് ഏത് പേരിലാണ് അറിയപ്പെടുന്നത് എന്ന് കമന്റ് ചെയ്യുക. ചെറിയ പൂക്കൾ ഓടുകൂടി വഴിയരികിൽ കാണുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ ഗാർഡനിങ്ങിന് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന്റെ ഔഷധഗുണങ്ങളേ കുറിച്ചാണ് ഇവിടെ പ്രധാനമായും പറയുന്നത്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ഇത്.

പ്രധാനമായും കണ്ണിലുണ്ടാകുന്ന ചെങ്കണ്ണ് ചെറിയ കുരു തുടങ്ങിയ പ്രശ്നങ്ങൾക്ക് പ്രതിവിധി കാണാൻ കഴിയുന്ന നല്ലൊരു മരുന്നാണ് ഇതിന്റെ ഇല. ഇത് കണ്ണിലെ ചെടിയും കണ്ണിലെ പുറം ഭാഗങ്ങളിലുണ്ടാകുന്ന ചെളിയും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കണ്ണിനകത്ത് ഉണ്ടാകാറുള്ള ചൊറിച്ചിൽ പ്രശ്നങ്ങൾ പെട്ടെന്നുതന്നെ മാറ്റിയെടുക്കാൻ ഇത് വളരെ സഹായകരമാണ്.

കൂടാതെ കേശസംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.