20 വർഷമായി ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ… ആരെയും അടുപ്പിക്കുന്നില്ല… എന്നാൽ ഈ യുവതി ചെയ്തത് കണ്ടോ…

പ്രായമാകുമ്പോൾ നമ്മെ സംരക്ഷിക്കാൻ നമ്മുടെ മക്കൾ നമ്മുടെ കൂടെ ഉണ്ടാകും എന്ന വിശ്വാസമാണ് എല്ലാവർക്കും. എന്നാൽ ചിലരുടെ കാര്യത്തിൽ ആ വിശ്വാസം തെറ്റി പോകാറുണ്ട്. ചിലപ്പോൾ മക്കളില്ലാതെ ആയിരിക്കാം അല്ലെങ്കിൽ മക്കൾ ഉപയോഗിച്ചത് ആയിരിക്കാം ഇത്തരം സന്ദർഭങ്ങളിൽ ഒറ്റക്കാവുന്ന അവസ്ഥയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്നവരുണ്ട്. തന്റെ കഷ്ടപ്പാടുകൾ അഭിമാനത്തെ ഓർത്ത് മറ്റുള്ളവരെ അറിയിക്കാറില്ല.

ഇത്തരത്തിൽ 20 വർഷമായി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഈ അവസ്ഥ ലോകം അറിയാൻ കാരണമായത് അയൽക്കാരിയായ യുവതി കാരണമാണ്. ഈ പെൺകുട്ടി ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ജോലിയും മറ്റും ആയി വളരെ തിരക്കുള്ള ജീവിതം ആയിരുന്നു പെൺകുട്ടിയുടെ എങ്കിലും. ഇവർ അയൽക്കാരിയായ വൃദ്ധയെ ശ്രദ്ധിക്കാറുണ്ട് ആയിരുന്നു. ഈ വൃദ്ധ ഒറ്റയ്ക്കാണ് താമസം.

കൂടെ ആണെങ്കിൽ ആരുംതന്നെ ഇല്ല. ഇതുവരെ അവരെ കാണാൻ ആരും എത്തിയിട്ടില്ല. ആരെങ്കിലും വന്നാൽ അവരെ ഫ്ലാറ്റിന് അകത്തേക്ക് കടത്തി വിടുന്നില്ല. ഇത് ശ്രദ്ധയിൽ പെട്ട പെൺകുട്ടിക്ക് ആകെ സംശയം. ആ വൃദ്ധ എന്തെങ്കിലും ഒളിപ്പിക്കുന്നു ണ്ടോ എന്നായി പെൺകുട്ടിയുടെ സംശയം. ആകെ ക്ഷീണിതയായിരുന്നു ആ വൃദ്ധ എപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങൾ ആയിരുന്നു ധരിക്കുന്നത്. കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് പോലും ആർക്കുമറിയില്ല. അത്തരത്തിലുള്ള അവസ്ഥ.

ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത്. ഒരു ദിവസം പെൺകുട്ടി ഫ്ലാറ്റിന് വാതിൽ തള്ളി തുറന്നു അകത്തു കയറി. എന്നാൽ അവിടെ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. ഒരു ചവിട്ടു കൂന പോലെയുള്ള റൂം. കറകൾ പിടിച്ച ചുമരുകളും സോഫ കളും. നാറ്റം കാരണം അവിടെ ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തുടർന്ന് ആരുമില്ലാത്ത വൃദ്ധയെ ആ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പെൺകുട്ടി ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിരവധി ആളുകൾ ഇവരെ സഹായിക്കുന്നതിനായി മുന്നോട്ടുവന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.