ത്വക്കിലെ എല്ലാതരം രോഗങ്ങളും മാറ്റി സ്കിൻ ക്ലീനാക്കാം… ഇനി യാതൊരു പ്രശ്നവും ഉണ്ടാകില്ല…

പലർക്കും പലപ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചർമരോഗങ്ങൾ. സോറിയാസിസ് എക്സിമ അലർജി തുടങ്ങിയ പല തരത്തിലുള്ള ചർമ്മ രോഗങ്ങളും നമുക്ക് കാണാൻ കഴിയും. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് കാരണം എന്നാണ് ഇവിടെ പറയുന്നത്. ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസം ചൊറിച്ചിൽ നീറ്റൽ തടിപ്പ് തൊലി പോയി വെള്ളം ഒലിക്കുക. പൊടിഞ്ഞ് അടർന്ന് വീഴുക അൾസർ തുടങ്ങി അസ്വസ്ഥതകൾ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾക്കൊപ്പം അതുമൂലമുണ്ടാകുന്ന അപകർഷതാബോധവും.

മാനസികമായ പ്രശ്നങ്ങളും ജോലിയിലും കുടുംബബന്ധങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. ഇത് തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗം എന്നതിനപ്പുറം ശരീരത്തിലെ ഒരു ആരോഗ്യക്കുറവ് ലക്ഷണം കൂടിയാണ്. ചർമ്മ രോഗങ്ങൾ ഉള്ളവരിൽ ആർത്രൈറ്റിസ് ആസ്മ തൈറോയ്ഡ് രോഗം പ്രമേഹം കൊളസ്ട്രോൾ ഹൃദ്രോഗം തുടങ്ങിയ മറ്റ് അസുഖങ്ങൾ കൂടി ഉണ്ടാവുന്നത് സാധാരണമാണ്.

ജീവിതശൈലിയിലുണ്ടാകുന്ന അപാകതകൾ മൂലം ശരീരത്തിന് പ്രതിരോധശേഷി നഷ്ടപ്പെടുകയും ഇൻഫ്ലമേഷൻ കൂടുകയും ചെയ്തതാണ് പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കാരണം കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചർമരോഗങ്ങൾ ഒരു രോഗം എന്നതിലുപരി രോഗലക്ഷണമായി വേണം കാണാൻ.

ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞു കൃത്യമായ ചികിത്സ നൽകുന്നത് വഴി ശരീരത്തിന് വേണ്ട ആരോഗ്യം നൽകുകയും ഇത്തരത്തിലുള്ള ചർമരോഗങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.