വെരിക്കോസ് മാറ്റാൻ കിടിലൻ വിദ്യ… ഇങ്ങനെ ചെയ്താൽ മതിയായിരുന്നോ… അറിഞ്ഞില്ലല്ലോ… – Varicose vein Treatment in Ayurveda

നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ. സ്ത്രീപുരുഷഭേദമന്യേ പ്രായവ്യത്യാസമില്ലാതെ ചെറുപ്പക്കാരിലും പ്രായമായവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലുകളിൽ നീരുവന്ന പോലെ തോന്നുക. ഞരമ്പ് വീർത്തു വളഞ്ഞു കിടക്കുന്ന അവസ്ഥ. ഇത്തരത്തിലുള്ള അവസ്ഥകളിൽ പലപ്പോഴും കഠിനമായ വേദന ഉണ്ടാകാറുണ്ട്. കൂടാതെ ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കുമ്പോൾ കാലുകളിൽ പഴുപ്പ് ഉണ്ടാകാനും സാധ്യതയുണ്ട്.

വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. മുതിർന്ന ആളുകളിൽ 30% ലധികം പേരെയും ഈ അസുഖം ബാധിക്കുന്നുണ്ട്. കാലുകളിലെ രക്തയോട്ടം കുറയുകയും അശുദ്ധ രക്തം കെട്ടിനിന്ന് വീർത്തു വലുതാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്തരക്കാരിൽ കണ്ടുവരുന്നുണ്ട്. ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഭാഗങ്ങളിലെല്ലാം ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം ആരോഗ്യപരമായ ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. പലകാരണങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ സമയം നിൽക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. കൂടാതെ ഇന്നത്തെ കാലത്തെ ജീവിതശൈലി വ്യായാമമില്ലായ്മ എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് താഴെ പറയുന്നത്. തുടക്കത്തിൽ ചെറിയ രീതിയിൽ ആണ് ഈ അസുഖം കണ്ടുവരുന്നത്.

പിന്നീട് അത് മൂർദ്ധന്യാവസ്ഥയിൽ എത്തുന്ന അവസ്ഥയാണ് ഉണ്ടാകാറുണ്ട്. തക്കാളി ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.