മുട്ട് വേദന ഉണ്ടോ ഇത് തീർച്ചയായും കാണണം… കാണാതെ പോകല്ലേ… – Knee Pain Causes And Treatment

പ്രായമായവരിൽ എല്ലാം ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. പ്രധാനമായും കാൽമുട്ടുകളിൽ കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾ വലിയ ബുദ്ധിമുട്ടുകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുട്ടുവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാം. സ്ഥിരമായി ഒരാളിൽ കണ്ടുവരുന്ന മുട്ടുവേദന ജീവിതകാലം മുഴുവൻ അയാൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതയാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെയെങ്കിലും മാറ്റിയെടുക്കാൻ ശ്രമിക്കുന്നവരാണ് എല്ലാവരും.

പ്രായമാകുമ്പോൾ പലരിലും കണ്ടുവരുന്ന ചില പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഇത്. കാലുവേദന അനുഭവിച്ചിട്ടുള്ള വർക്ക് അറിയാം അസഹ്യമായ വേദനയായിരിക്കും ഉണ്ടാവുക നടക്കാനുള്ള ബുദ്ധിമുട്ട് ഇരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഇത്തരക്കാരിൽ ഉണ്ടാകുന്നു. നിങ്ങൾ കാലുവേദന അനുഭവിച്ചിട്ടുണ്ടോ എല്ലാ പ്രായമായവരും ഒരുപോലെ അനുഭവിക്കുന്ന സാധാരണ പ്രശ്നമാണ് കാലുവേദന. ചെറിയ മരവിപ്പ് തുടങ്ങി കടുത്ത കാലുവേദന വരെ കാണാവുന്നതാണ്. ഒരു കാലിലോ ചിലപ്പോൾ രണ്ടുകാലിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

ചില സമയങ്ങളിൽ അസഹ്യമായ ബുദ്ധിമുട്ടുള്ളതുമായ ആയിരിക്കും ഇത്. പല കാരണങ്ങളാൽ കാലുവേദന ഉണ്ടാക്കാം. മുട്ട് തേയ്മാനം പേശികളുടെ വീക്കം പേശി ക്ഷീണം പോഷക ആഹാര കുറവ് നിർജലീകരണം അല്ലെങ്കിൽ ദീർഘനേരം നിൽക്കുന്നത് കൊണ്ട് മുട്ടുവേദന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതെല്ലാം തന്നെ കാലുകൾക്ക് ക്ഷീണവും വിരസതയും ഉണ്ടാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ കണ്ടുവരുന്ന വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുറച്ച് ഐസ് ക്യൂബുകൾ എടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് വേദനയുള്ള ഭാഗത്ത് വെക്കുക.

ദിവസത്തിൽ പല തവണ ഇങ്ങനെ ചെയ്യുന്നത് കാലുവേദന മാറ്റിയെടുക്കാൻ സഹായിക്കുന്നു. കൂടാതെ കാലുകൾ മസാജ് ചെയ്യുന്നത് പേശികളുടെ ക്ഷതം പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഇത് കാലുകളിലെ രക്തചംക്രമണം തൊരിതപ്പെടുത്തുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.