തൊണ്ടയിൽ കാൻസർ ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ രക്ഷപ്പെടാം…

ശരീരത്തെ വലിയ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന ഒന്നാണ് കാൻസർ. ശരീരത്തിൽ പല ഭാഗങ്ങളിലും കാൻസർ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഹെഡ്നെക്ക് കാൻസറിനെ കുറിച്ചാണ്. തൊണ്ടയിൽ ഉണ്ടാകുന്ന ക്യാൻസർ ആണ് ഇത്. തൊണ്ടയിൽ കാൻസർ ഉണ്ടാകുന്നതിന് 70% കാരണവും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗമാണ്. ഇത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ഉത്തരം പ്രശ്നങ്ങളാണ് കൂടുതലായി നാട്ടിൽ ഈ പ്രശ്നങ്ങൾ കാണിക്കുന്നത്.

പണ്ടുകാലങ്ങളിൽ പാൻപരാഗ് വസ്തുക്കൾക്ക് ഉപയോഗിക്കുന്നതുമൂലം ഇത്തരം കാൻസറുകൾ ഉടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് അത്തരത്തിലുള്ള ശീലം കുറയുന്നതിനനുസരിച്ച് തൊണ്ടയിലും വായിലും വരുന്ന കാൻസറുകൾക്ക് നല്ല കുറവ് തന്നെയുണ്ട്. എന്നാൽ പുകയില സിഗരറ്റ് ആയി ഉപയോഗിക്കുന്നതുമൂലം ലെൻസ് കാൻസറുകളും തൊണ്ടയിലെ ക്യാൻസർ വരും ചെറിയ രീതിയിൽ ഇപ്പോഴും നമ്മുടെ ഇടയിൽ കാണാൻ കഴിയും.

ഈ ക്യാൻസറിന് ഏതെല്ലാം ഭാഗങ്ങൾ ഉണ്ട് എന്ന് നോക്കാം. മൂക്കിലെ ബാക്ക് ഭാഗം മൂക്കിലെ സൈഡ് ഭാഗങ്ങളായ സൈനസുകളിൽ വായിലെ ഭാഗങ്ങളും വോയിസ് ബോക്സ് ഈ ഭാഗങ്ങളിൽ ആണ് ഈ കാൻസറുകൾ കൂടുതലായി ബാധിക്കുന്നത്. പ്രായം കുറഞ്ഞ 20 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും. ബാക്കിയെല്ലാ കാൻസറുകളും 90% പ്രായം കൂടുതൽ ഉള്ള ആളുകളിൽ ആണ് കണ്ടുവരുന്നത്. കൂടുതലായും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്.

വായിലുണ്ടാകുന്ന ഉണങ്ങാത്ത അൾസറുകൾ ഇതിന്റെ പ്രധാന ലക്ഷണമാണ്. ഇത്തരത്തിൽ തന്നെ വേദനയില്ലാത്ത അൾസറുകൾ ഉണ്ടാകുമ്പോൾ ഇത് ക്യാൻസർ സാധ്യത കൂടുതൽ ഉണ്ടാക്കുന്നു. മൂക്കിനകത്ത് ഉണ്ടാകുമ്പോൾ മൂക്കിലൂടെ രക്തം വരുന്ന അവസ്ഥയും മൂക്ക് അടഞ്ഞ പോലത്തെ അവസ്ഥയും ഉണ്ടാകാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.