ഈ ചെടി എവിടെ കണ്ടാലും കളയരുത്… ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും..!!

നമ്മുടെ നാട്ടിലും പരിസരപ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒരു കള സസ്യത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെയേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. മുട്ടുവേദന ചെവിവേദന തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം മാറ്റാൻ കഴിവുള്ള ഒന്നാണ് ഇത്. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചില ചിത്രശലഭങ്ങളെ ആകർഷിക്കാനുള്ള കഴിവ് ഇതിനുണ്ട്. അത്തരത്തിലുള്ള ചെടിയാണ് കാട്ടുകടുക്.

ചില ഭാഗങ്ങളിൽ ഇതിന് അരിവാള എന്നൊക്കെ പറയുന്നുണ്ട്. ഈ സസ്യം കൃഷിയിടത്തിൽ സാധാരണരീതിയിൽ മഴ പെയ്തു കഴിഞ്ഞാൽ ഉടനെതന്നെ വളർന്നുവരുന്ന കൂട്ടത്തിൽ വളർന്നു വരുന്ന ഒരു സസ്യമാണ്. ഇത് ഒരു ഗ്രാം സീഡ് 225 രൂപയാണ് ആമസോൺ ൽ ലഭ്യമായ വില. ഇതിന്റെ ഇല നീര് എടുത്തു ചെവിയിലെ പഴുപ്പ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്.

ഇന്നത്തെ കാലത്ത് ചെവി വേദന വന്നാൽ ഉടനെ ആശുപത്രിയിൽ പോവുകയാണ് പതിവ്. പണ്ടുകാലങ്ങളിൽ ഉണ്ടാകുന്ന മുത്തശ്ശി വൈദ്യത്തിൽ പറയുന്നത് ചെവിയിലെ പഴുപ്പ് മാറ്റാൻ ഉപയോഗിക്കുന്നു എന്നാണ്. കൂടാതെ മുറിവു മാറ്റാനും ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് നെറ്റിയിൽ പുരട്ടിയാൽ മൈഗ്രൈൻ ചെന്നിക്കുത്ത് തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നു.

കൂടാതെ മുട്ടുവേദന പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് ഇത്. വേദന മാറ്റിയെടുക്കാൻ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.